ADVERTISEMENT
തൃശൂർ: ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്.
തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന ആദിലിനുമാണ് കടിയേറ്റത്.
ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Tags :