ADVERTISEMENT
കള്ളിക്കാട്: നെയ്യാർഡാം കൊഞ്ഞാർ ചേമ്പുവിള വീട്ടിൽ ജെ. മധുസൂദനൻ നായർ(70-റിട്ട. ഡെപ്യൂട്ടി റെയ്ഞ്ചർ) അന്തരിച്ചു. ഭാര്യ: ദേവകി (റിട്ട. അഡീഷണൽ ഡയറക്ടർ, നഴ്സ്). മകൻ: മിഥുൻ. മരുമകൾ: റിയ. സഞ്ചയനം ഞായറാഴ്ച 8.30-ന്.