ADVERTISEMENT

Close
ad
Thu, 3 July 2025
Special Banner
Videos

Deepika Editorial

Editorial

02-07-2025

മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യ​ല്ല, മാ​റ്റാം മ​ത​രാ​ഷ്‌​ട്ര​ചി​ന്ത

Editorial

01-07-2025

സൂം​ബ നൃ​ത്ത​ത്തെ ക​ല്ലെ​റി​ഞ്ഞു കൊ​ല്ല​രു​ത്

Editorial

30-06-2025

സി​സ്റ്റം ശ​രി​യ​ല്ലെ​ങ്കി​ൽ ആ​രു​ടെ കു​ഴ​പ്പം?

Editorial

29-06-2025

മാ​റ്റി​വ​യ്ക്കു​ക നി​ങ്ങ​ളീ ദേ​ശ​ഭ​ക്തി​മാ​പി​നി​ക​ൾ

Editorial

27-06-2025

ഈ ​മ​താ​ന്വേ​ഷി​യെ മ​തേ​ത​ര​ത്വം ത​ട​യ​ണം

Editorial

26-06-2025

ച​ങ്കും ക​ര​ളു​മ​റ​ത്ത് ഖ​ജ​നാ​വ് നി​റ​യ്ക്ക​രു​ത്

Popular Sections

ad

ADVERTISEMENT

All

Local News

Malappuram

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സി​സ്റ്റ​ർ ഫെ​ലി​സി​റ്റ എ​സ്ഐ​സി

തി​രു​വ​ന​ന്ത​പു​രം: ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീ സ​മൂ​ഹം തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ഫെ​ലി​സി​റ്റ എ​സ്ഐ​സി (85) അ​ന്ത​രി​ച്ചു. സി​സ്റ്റ​റി​ന്‍റെ ഭൗ​തി​ക ശ​രീ​രം​ഇ​ന്ന് രാ​വി​ലെ ആ​റി​ന് നാ​ലാഞ്ചി​റ ബ​ഥ​നി മ​ഠ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും സം​സ്കാ​രം ശു​ശ്രൂ​ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്. സി​സ്റ്റ​ർ മാ​ക്കാം​കു​ന്ന്, പു​ഷ്പ​പു​രം പ​രേ​ത​രാ​യ ഫി​ലി​പ്പി​ന്‍റേ​യും റോ​സ​മ്മ​യു​ടേ​യും മ​ക​ളാ​ണ്. ബ​ഥ​നി തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ, പ്രൊ​വി​ൻ​ഷ്യാ​ൾ കൗ​ൺ​സി​ല​ർ, നോ​വി​സ് മി​സ്ട്ര​സ്, അ​ധ്യാ​പി​ക എ​ന്നീ നി​ല​ക​ളി​ൽ സി​സ്റ്റ​ർ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ ജോ​സ് ഫി​ലി​പ്പ്, പീ​റ്റ​ർ ചെ​റി​യാ​ൻ, പ​രേ​ത​രാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പ്, സി​സ്റ്റ​ർ സോ​ഫി​യ ഡി​എം, സി​സ്റ്റ​ർ സെ​ലി​ൻ എ​സ്ഐ​സി എ​ന്നി​വ​രാ​ണ്.

സി​സ്റ്റ​ർ ഫെ​ലി​സി​റ്റ എ​സ്ഐ​സി

തി​രു​വ​ന​ന്ത​പു​രം: ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീ സ​മൂ​ഹം തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ഫെ​ലി​സി​റ്റ എ​സ്ഐ​സി (85) അ​ന്ത​രി​ച്ചു. സി​സ്റ്റ​റി​ന്‍റെ ഭൗ​തി​ക ശ​രീ​രം​ഇ​ന്ന് രാ​വി​ലെ ആ​റി​ന് നാ​ലാഞ്ചി​റ ബ​ഥ​നി മ​ഠ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും സം​സ്കാ​രം ശു​ശ്രൂ​ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്. സി​സ്റ്റ​ർ മാ​ക്കാം​കു​ന്ന്, പു​ഷ്പ​പു​രം പ​രേ​ത​രാ​യ ഫി​ലി​പ്പി​ന്‍റേ​യും റോ​സ​മ്മ​യു​ടേ​യും മ​ക​ളാ​ണ്. ബ​ഥ​നി തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ, പ്രൊ​വി​ൻ​ഷ്യാ​ൾ കൗ​ൺ​സി​ല​ർ, നോ​വി​സ് മി​സ്ട്ര​സ്, അ​ധ്യാ​പി​ക എ​ന്നീ നി​ല​ക​ളി​ൽ സി​സ്റ്റ​ർ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ ജോ​സ് ഫി​ലി​പ്പ്, പീ​റ്റ​ർ ചെ​റി​യാ​ൻ, പ​രേ​ത​രാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പ്, സി​സ്റ്റ​ർ സോ​ഫി​യ ഡി​എം, സി​സ്റ്റ​ർ സെ​ലി​ൻ എ​സ്ഐ​സി എ​ന്നി​വ​രാ​ണ്.

കു​ര്യ​ൻ ജേ​ക്ക​ബ്

എ​ഴു​മ​റ്റൂ​ർ: ചെ​ത്തി​പ്പു​ര​യ്ക്ക​ൽ കു​ര്യ​ൻ ജേ​ക്ക​ബ് (ജേ​ക്ക​ബ്കു​ട്ടി-74, ജ​ബ​ൽ​പൂ​ർ ഓ​ർ​ഡി​ന​ൻ​സ് ഫാ​ക്ട​റി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ അ​മ്മി​ണി​ക്കു​ട്ടി എ​ഴു​മ​റ്റൂ​ർ പ​ടി​യ​റ ക​രി​ക്കു​ള​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ബി ജേ​ക്ക​ബ്, ജെ​നി. മ​രു​മ​ക്ക​ൾ: സു​നി, സ​നി​ൽ വ​റു​ഗീ​സ്. കു​ര്യ​ൻ ജേ​ക്ക​ബ് എ​ഴു​മ​റ്റൂ​ർ ചെ​ത്തി​പ്പു​ര​യ്ക്ക​ൽ കു​ര്യ​ൻ ജേ​ക്ക​ബ് (ജേ​ക്ക​ബ്കു​ട്ടി-74, ജ​ബ​ൽ​പൂ​ർ ഓ​ർ​ഡി​ന​ൻ​സ് ഫാ​ക്ട​റി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ അ​മ്മി​ണി​ക്കു​ട്ടി എ​ഴു​മ​റ്റൂ​ർ പ​ടി​യ​റ ക​രി​ക്കു​ള​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ബി ജേ​ക്ക​ബ്, ജെ​നി. മ​രു​മ​ക്ക​ൾ: സു​നി, സ​നി​ൽ വ​റു​ഗീ​സ്.

ബേ​ബി യോ​ഹ​ന്നാ​ൻ

അ​ടൂ​ർ: പ​റ​ന്ത​ൽ പൊ​ങ്ങ​ല​ടി ക​ല​തി​വി​ള​യി​ൽ ബേ​ബി യോ​ഹ​ന്നാ​ൻ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​പൊ​ങ്ങ​ല​ടി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത​ൻ തു​മ്പ​മ​ൺ പ​ട്ട​ശേ​രി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ ശോ​ശാ​മ്മ പെ​രും​പു​ളി​ക്ക​ൽ അ​രീ​ക്ക​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ഞ്ച​മി​ൻ കെ. ​ബേ​ബി (ക​ല​തി വി​ള​യി​ൽ റ​ബ​ർ ട്രേ​ഡേ​ഴ്സ്, പ​ന്നി​വി​ഴ), സ്റ്റീ​ഫ​ൻ ബേ​ബി (എ​ൽ​ഐ​സി ഓ​ഫ് ഇ​ന്ത്യ, അ​ടൂ​ർ ), ഗ്രേ​സി​ക്കു​ട്ടി, ജെ​സി. മ​രു​മ​ക്ക​ൾ: ജെ​സി, ലീ​ന, പി.​ജി. ത​മ്പാ​ൻ, റെ​ജി ഏ​ബ്ര​ഹാം.

ആ​ർ. ഗോ​വി​ന്ദ​പി​ള്ള

മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ ഹ​രി​ശ്രീ​യി​ൽ ആ​ർ. ഗോ​വി​ന്ദ പി​ള്ള (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. കു​ട്ടം​പേ​രൂ​ർ വി​ദ്യാ പ്ര​ദാ​യാ​നി​യോ​ഗം സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, സ്കൂ​ൾ മാ​നേ​ജ​ർ, കു​ട്ട​ൻ​പേ​രൂ​ർ 611 സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ശാ​ര​ദാ​മ്മ കൊ​ച്ചാ​ലും​മൂ​ട് കൊ​ല്ലി​രേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ദേ​വി, പ​രേ​ത​നാ​യ ശ്രീ​കു​മാ​ർ, ഹ​രി​കു​മാ​ർ (ദു​ബാ​യ്), ര​ഘു​നാ​ഥ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി, കു​ട്ടം​പേ​രൂ​ർ വി​ദ്യാ​പ്ര​ദാ​യ​നി യോ​ഗം യു​പി​എ​സ്). മ​രു​മ​ക്ക​ൾ. പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ നാ​യ​ർ, വീ​ണ (അ​ധ്യാ​പി​ക), വി​ദ്യാ (അ​ധ്യാ​പി​ക), സ​ന്ധ്യാ, അ​ഞ്ജു കൃ​ഷ്ണ.

വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്ന വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ (80, റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു ചാ​ത്ത​നാ​ട് ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന (റി​ട്ട. ഫാ​ർ​മ​സി​സ്റ്റ്). മ​ക്ക​ൾ: അ​രു​ൺ വ​ർ​ഗീ​സ്, അ​നു വ​ർ​ഗീ​സ് (കാ​ന​ഡ), ആ​ഗി വ​ർ​ഗീ​സ് (അ​സോ. പ്ര​ഫ​സ​ർ, കോ-​ഓ​പ്പ​റേ​റ്റീ​വ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പു​ന്ന​പ്ര). മ​രു​മ​ക്ക​ൾ: മേ​രി ചെ​റി​യാ​ൻ (ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ, അ​മ്പ​ല​പ്പു​ഴ), വി​ൻ​സ​ന്‍റ് വ​ർ​ഗീ​സ് (കാ​ന​ഡ), ലാ​ലി​ച്ച​ൻ ഏ​ബ്ര​ഹാം (മൈ​ക്രോ ഓ​ബ്ജ​ക്റ്റ്, കൊ​ച്ചി). പ​രേ​ത​ൻ ആ​ല​പ്പു​ഴ​യി​ലെ സെ​ഹി​യോ​ൻ ഊ​ട്ടു​ശാ​ല​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ളോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക നേ​താ​വ്, ആ​ല​പ്പു​ഴ റോ​ട്ട​റി ക്ള​ബ് പ്ര​സി​ഡ​ന്‍റ്, സെ​ന്റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി എ ​സി പ്ര​സി​ഡ​ന്‍റ്, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ പ​രി​ച​ര​ണം പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഏ​ഴി​നു ആ​ല​പ്പു​ഴ ചാ​ത്ത​നാ​ട്ടു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

എം.​ജെ. ജോ​സ​ഫ്

പൂ​വ​ത്തി​ള​പ്പ് : മ​ണ​ലു​ങ്ക​ൽ മൂ​ങ്ങാ​മാ​ക്ക​ൽ എം.​ജെ. ജോ​സ​ഫ് (ഏ​പ്പ് സാ​ർ-99, റി​ട്ട. അ​ധ്യാ​പ​ക​ൻ, മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി പാ​ലാ മു​ഞ്ഞ​നാ​ട്ട് ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​മ്മ ടോം (​റി​ട്ട. അ​ധ്യാ​പി​ക, ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ), ജോ​സ് (റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ടോ​മി ജ​യിം​സ് ഇ​ളം​തോ​ട്ടം (പി​ണ്ണാ​ക്ക​നാ​ട്), എ​ൽ​സ​മ്മ ജോ​സ് സ്രാ​മ്പി​ക്ക​ൽ (മു​ട്ടാ​ർ).

കെ. ​എം. മാ​ത്യു

കൊ​ന്ന​ത്ത​ടി: വാ​ക​ക്കാ​ട് കു​ന്ന​യ്ക്കാ​ട്ട് കെ. ​എം. മാ​ത്യു (മാ​ത്യു സാ​ർ-75, റി​ട്ട.​അ​ധ്യാ​പ​ക​ൻ, വി​ക്ടോ​റി​യ കോ​ള​ജ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ10.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പൊ​ൻ​മു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.ഭാ​ര്യ: ആ​ലീ​സ് പെ​രി​ഞ്ചാം​കു​ട്ടി വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​ൽ​ബി, ഷെ​റി​ൻ, മെ​റി​റ്റ്. മ​രു​മ​ക്ക​ൾ: ക്ലി​സ​ൺ മാ​ളി​യേ​ക്ക​ൽ രാ​മ​പു​രം, ഷി​നൂ​പ് കാ​രി​ക്കൂ​ട്ട​ത്തി​ൽ ഇ​ടു​ക്കി, അ​ങ്കി​ത് കൈ​തോ​ലി​ൽ കു​ള​മാ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: പേ​പ്പ​ച്ച​ൻ (രാ​ജ​കു​മാ​രി), ലീ​ലാ​മ്മ (പൊ​ൻ​മു​ടി), മേ​രി (വാ​ക​ക്കാ​ട്), അ​പ്പ​ച്ച​ൻ (ക​ല്ലാ​ർ), ലി​ല്ലി (മേ​ലു​കാ​വ്), സോ​മ​ൻ (യു​പി), സോ​മി​ച്ച​ൻ (വാ​ക​ക്കാ​ട്).

വ​ർ​ഗീ​സ് വ​ർ​ക്കി വേ​ത്താ​ന​ത്ത്

തി​രു​മാ​റാ​ടി: പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്തി​ന്‍റെ പി​താ​വ് വ​ർ​ഗീ​സ് വ​ർ​ക്കി വേ​ത്താ​ന​ത്ത് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി വ​ർ​ഗീ​സ് പെ​രി​യ​പ്പു​റം അ​ങ്ങാ​ടി​യ​ത്ത് കു​ടും​ബാം​ഗം. മ​റ്റു മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ്, മാ​മ​ച്ച​ൻ, ജോ​ണ്‍, സി​സ്റ്റ​ർ റീ​മ (ലി​റ്റി​ൽ ഫ്ല​വ​ർ എ​ഫ്സി കോ​ണ്‍​വെ​ന്‍റ് ളാ​ലം പാ​ലാ, റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പാ​ലാ). മ​രു​മ​ക്ക​ൾ: ജോ​ളി, എ​ൽ​സി, ലാ​ലി.

ജോ​സ​ഫ് മു​ണ്ട​ശേ​രി

അ​യ്യ​ന്തോ​ൾ: വ​ട​ക്കേ​ത്ത​ല മു​ണ്ട​ശേ​രി വ​റീ​ത് മ​ക​ൻ ജോ​സ​ഫ് മു​ണ്ട​ശേ​രി (79, റി​ട്ട. തൃ​ശൂ​ർ എ​സ്പി ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് അ​യ്യ​ന്തോ​ൾ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ പ​ള്ളി​യി​ൽ. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: റോ​സി​ലി (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), മ​ക്ക​ൾ: റി​ജോ മു​ണ്ട​ശേ​രി (ല​ണ്ട​ൻ), രേ​ഷ്മ ജോ​സ​ഫ് (ന്യൂ​സി​ലാ​ന്‍റ്). മ​രു​മ​ക്ക​ൾ: ജെ​റി ആ​ൻ ജേ​ക്ക​ബ് (ല​ണ്ട​ൻ), സോ​നു ജോ​സ് (ന്യൂ​സി​ലാ​ന്‍റ്).

ഡോ.​ഗോ​പി​നാ​ഥ്

ക​ണ്ട​ശാം​ക​ട​വ്: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന ഡോ.​ഗോ​പി​നാ​ഥ്(70) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. പ​ടി​യം സ്വ​ദേ​ശി​യാ​ണ്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പോ​പ്പു​ലേ​ഷ​ൻ ജ​ന​റ്റി​ക്സി​ൽ 1983ൽ ​പി​എ​ച്ച്ഡി നേ​ടി. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശാ​സ്ത്ര​ജ്ഞ​നാ​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ൾ ഇ​ന്ത്യ പ്രോ​ജ​ക്ട് ക​ൺ​ട്രോ​ള​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പ​ഞ്ച​സാ​ര വ്യ​വ​സാ​യ​ത്തി​ലെ മു​ൻ​നി​ര ക​മ്പ​നി​യാ​യ ഇ​ഐ​ഡി പാ​രി ഇ​ന്ത്യ​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യാ​യ സോ​ളി​ഡാ​രി​ഡാ​ഡ്, ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ എ​ന്നി സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ബ്ര​സീ​ലി​ൽ നി​ന്ന് ബോ​ൺ സു​ക്രോ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. സം​സ്കാ​രം യു​എ​സ്എ​യി​ലെ സി​യാ​റ്റി​നി​ൽ ന​ട​ക്കും. പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ​യും സു​ശീ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ: ഡോ. ​ഹി​മ, ഗ്രീ​ഷ്‌​മ.

ഫാ. ​ടോ​മി എ​ട്ടി​യി​ൽ(51)

മി​ഷ​ന​റീ​സ് ഓ​ഫ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ഫ് ജീ​സ​സ് ആ​ൻ​ഡ് മേ​രി സ​ഭാം​ഗം ഫാ. ​ടോ​മി എ​ട്ടി​യി​ൽ (51) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച പ​ത്തി​ന് പാ​മ്പി​ഴ​ഞ്ഞ​പാ​റ​യി​ലു​ള്ള സ​ഹോ​ദ​ര​ൻ ജോ​സി​ന്‍റെ (മെ​ഡി​കെ​യ​ർ ല​ബോ​റ​ട്ട​റി തി​രു​വ​മ്പാ​ടി) വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​നാ പ​ള്ളി​യി​ൽ. സ​ഭ​യു​ടെ ഷി​മോ​ഗ സെ​മി​നാ​രി സു​പ്പീ​രി​യ​റാ​യി​രു​ന്നു. പ​രേ​ത​നാ​യ ജോ​സ​ഫ് - മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: തെ​യ്യാ​മ്മ, മാ​ത്യു, പ​രേ​ത​യാ​യ മേ​രി, ജോ​സ് (മെ​ഡി. കെ​യ​ർ ലാ​ബ്, തി​രു​വ​മ്പാ​ടി ), സി​ബി, ജോ​ർ​ജ്കു​ട്ടി (എ​റ​ണാ​കു​ളം).

മാ​ത്യൂ​സ് ജോ​സ്

കൊ​ന്ന​ക്കാ​ട് : വ​ലി​യ​വീ​ട്ടി​ൽ മാ​ത്യൂ​സ് ജോ​സ് (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30നു ​കൊ​ന്ന​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​നി പ്ര​വി​ത്താ​നം വ​ട​ക്ക​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡീ​ക്ക​ൻ അ​നു​ഗ്ര​ഹ് സി​എ​സ്ടി, അ​ർ​പ്പി​ത് (യു​കെ), അ​ഭി​ഷേ​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞൂ​ഞ്ഞ​മ്മ കൊ​ച്ചു​പു​ര​യ്ക്ക​ൽ, അ​ഡ്വ. വി.​ജെ. ജോ​സ്, ജോ​ർ​ജ് ജോ​സ​ഫ്, ശാ​ന്ത​മ്മ ച​ന്ദ്ര​കു​ന്നേ​ൽ, സാ​ലി​യ​മ്മ പൂ​വ​ത്തി​നാ​ൽ, ജി​മ്മി​ച്ച​ൻ, അ​ഡ്വ. ജ​യിം​സ് ജോ​സ്, ആ​നി വ​ട​ക്കെ​ചി​റ​യാ​ത്ത്, പ​യ​സ്, പ​രേ​ത​രാ​യ മ​റി​യാ​മ്മ മാ​ന്നാ​ത്ത്, ലീ​ലാ​മ്മ മ​ഠ​ത്തി​ൽ, ലി​സ​മ്മ ഒ​ഴു​ക​യി​ൽ, അ​ഡ്വ. വി.​ജെ. തോ​മ​സ്.

$i=0; if(!empty( $pages_obituary)){ foreach($pages_obituary as $page) { if($page->district=='Others'){ if($i<12){ $postdate=date_create($page->created_at); $postdate=date_format($postdate,"d-m-Y"); $img_url=$base_url.'uploads/obituary/'.$page->main_image; echo ' '; } $i++; } } } ?>
ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

03-07-2025

മ​ക​ൾ​ക്ക് പ്രാ​യം 42, അ​പ്പോ​ൾ അ​മ്മ​യ്ക്ക്? അ​മ്മയുടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി തൃ​ഷ

അ​മ്മ ഉ​മ കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി തൃ​ഷ കൃ​ഷ്ണ. യൗ​വ​നം ഇ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന തൃ​ഷ​യു​ടെ അ​മ്മ​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. അ​മ്മ കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ അ​മ്മൂ​മ്മ ശാ​ര​ദ​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. 

അ​മ്മ ഉ​മ കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി തൃ​ഷ കൃ​ഷ്ണ. യൗ​വ​നം ഇ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന തൃ​ഷ​യു​ടെ അ​മ്മ​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. അ​മ്മ കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ അ​മ്മൂ​മ്മ ശാ​ര​ദ​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. 

അ​മ്മ​യെ കാ​ണാ​ൻ മ​ക​ളേ​ക്കാ​ൾ സു​ന്ദ​രി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക ക​മ​ന്‍റു​ക​ൾ. തൃ​ഷ​യ്ക്ക് 42 വ​യ​സു​ണ്ടെ​ന്നും അ​പ്പോ​ൾ അ​മ്മ​യ്ക്ക് എ​ത്ര​യാ​കും പ്രാ​യ​മെ​ന്നു​മാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ര​ഹ​സ്യം അ​മ്മ ഉ​മ​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. 

ചെ​റി​യ പ്രാ​യ​ത്തി​ൽ നി​ര​വ​ധി സി​നി​മാ ഓ​ഫ​റു​ക​ൾ ഉ​മ​യെ തേ​ടി വ​ന്നി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ർ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം മ​ക​ളു​ടെ ക​രി​യ​റി​നാ​യി ജീ​വി​തം മാ​റ്റി​വ​ച്ചു.

03-07-2025

മ​ക​ൾ​ക്ക് പ്രാ​യം 42, അ​പ്പോ​ൾ അ​മ്മ​യ്ക്ക്? അ​മ്മയുടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി തൃ​ഷ

അ​മ്മ ഉ​മ കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി തൃ​ഷ കൃ​ഷ്ണ. യൗ​വ​നം ഇ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന തൃ​ഷ​യു​ടെ അ​മ്മ​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. അ​മ്മ കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ അ​മ്മൂ​മ്മ ശാ​ര​ദ​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. 

അ​മ്മ ഉ​മ കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി തൃ​ഷ കൃ​ഷ്ണ. യൗ​വ​നം ഇ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന തൃ​ഷ​യു​ടെ അ​മ്മ​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. അ​മ്മ കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ അ​മ്മൂ​മ്മ ശാ​ര​ദ​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. 

അ​മ്മ​യെ കാ​ണാ​ൻ മ​ക​ളേ​ക്കാ​ൾ സു​ന്ദ​രി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക ക​മ​ന്‍റു​ക​ൾ. തൃ​ഷ​യ്ക്ക് 42 വ​യ​സു​ണ്ടെ​ന്നും അ​പ്പോ​ൾ അ​മ്മ​യ്ക്ക് എ​ത്ര​യാ​കും പ്രാ​യ​മെ​ന്നു​മാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ര​ഹ​സ്യം അ​മ്മ ഉ​മ​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. 

ചെ​റി​യ പ്രാ​യ​ത്തി​ൽ നി​ര​വ​ധി സി​നി​മാ ഓ​ഫ​റു​ക​ൾ ഉ​മ​യെ തേ​ടി വ​ന്നി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ർ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം മ​ക​ളു​ടെ ക​രി​യ​റി​നാ​യി ജീ​വി​തം മാ​റ്റി​വ​ച്ചു.

30-06-2025

അ​മൃ​ത​വ​ർ​ഷി​ണി തു​ട​രും


തു​ട​രും എ​ന്ന സി​നി​മ സൂ​പ്പ​ർ ഹി​റ്റ് ആ​യ​പ്പോ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കൗ​മാ​ര​താ​ര​മാ​ണ് അ​മൃ​ത​വ​ർ​ഷി​ണി. സി​നി​മ​യി​ലേ​ക്കു​ള്ള അ​മൃ​ത​യു​ടെ പ്ര​വേ​ശ​നം ശ​രി​ക്കും ഉ​ത്സ​വ​മാ​യി മാ​റി. കു​ട്ടി​ക്കാ​ലം മു​ത​ൽ മ​ന​സി​ൽ കൊ​ണ്ടു ന​ട​ന്നി​രു​ന്ന മോ​ഹ​ൻ​ലാ​ൽ, ശോ​ഭ​ന തു​ട​ങ്ങി​യ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സ്വ​പ്ന​തു​ല്യ​മാ​യ ഒ​രു അ​ര​ങ്ങേ​റ്റം. 


ആ​ദ്യ സി​നി​മ​ത​ന്നെ സൂ​പ്പ​ർ ഹി​റ്റ് ആ​യി മാ​റു​ക​യും ചെ​യ്തു. മോ​ഹ​ൻ​ലാ​ൽ-​ശോ​ഭ​ന താ​ര​ജോ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മ​ക​ൾ പ​വി​ത്ര​യാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ അ​മൃ​ത​വ​ർ​ഷി​ണി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. സി​നി​മ​യു​ടെ ക​ഥാ​ഗ​തി​യി​ൽ ന​ല്ല പ​ങ്കാ​ളി​ത്ത​മു​ള്ള ക​ഥാ​പാ​ത്രം. അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കാ​ൻ അ​മൃ​ത​വ​ർ​ഷി​ണി​ക്കു ക​ഴി​ഞ്ഞു എ​ന്നു പ്രേ​ക്ഷ​ക​രും പ​റ​യു​ന്നു.

തെ​ന്നി​ന്ത്യ​ന്‍ ന​ടി ര​ശ്മി​ക​യു​ടെ ആ​രാ​ധി​ക​കൂ​ടി​യാ​യ അ​മൃ​ത ചെ​യ്ത ഒ​രു റീ​ല്‍ വീ​ഡി​യോ​യ്ക്കു സാ​ക്ഷാ​ല്‍ ര​ശ്മി​ക​ത​ന്നെ ക​മ​ന്‍റ് ന​ല്‍​കി​യ​ത് അ​ടു​ത്തി​ടെ വൈ​റ​ലാ​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ര​വ​ധി നി​ര​വ​ധി ഫോ​ളോ​വേ​ഴ്സ് ഉ​ള്ള അ​മൃ​ത​യെ അ​തി​ന്‍റെ പേ​രി​ൽ ചി​ല​ർ ജൂ​ണി​യ​ര്‍ ര​ശ്മി​ക മ​ന്ദാ​ന എ​ന്നും വി​ശേ​ഷി​പ്പി​ച്ചു. 

കൊ​ച്ചി​ന്‍ നേ​വ​ല്‍ ബേ​സി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​യി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​മൃ​ത, ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​രു സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സ​ർ കൂ​ടി​യാ​ണ്. സി​നി​മ​യി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന അ​മൃ​ത സ​ണ്‍​ഡേ ദീ​പി​ക​യു​മാ​യി സം​സാ​രി​ക്കു​ന്നു.

തു​ട​രും എ​ങ്ങ​നെ തു​റ​ന്നെ​ത്തി?

ഉ​ട​ന്‍ ഷൂ​ട്ട് തു​ട​ങ്ങു​ന്ന ഒ​രു സി​നി​മ​യി​ലേ​ക്ക് എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള ഒ​രു കു​ട്ടി​യെ വേ​ണ​മെ​ന്ന് എ​ന്‍റെ മാ​മ​നാ​യ അ​ശ്വി​നോ​ടു കൂ​ട്ടു​കാ​ര​ന്‍ ബി​നു​വേ​ട്ട​നാ​ണ് (ബി​നു പ​പ്പു) പ​റ​ഞ്ഞ​ത്. അ​പ്പോ​ള്‍ മാ​മ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് എ​ന്‍റെ പേ​രു പ​റ​ഞ്ഞു, ഫോ​ട്ടോ​യും കാ​ണി​ച്ചു​കൊ​ടു​ത്തു. 

അ​ങ്ങ​നെ ബി​നു​വേ​ട്ട​ന്‍ എ​ന്നെ വി​ളി​ച്ചു. ലാ​ലേ​ട്ട​ന്‍റെ സി​നി​മ​യാ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഓ​ഡി​ഷ​നു​ണ്ട്, കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷി​ക്കേ​ണ്ട. കി​ട്ടി​യാ​ല്‍ കി​ട്ടി എ​ന്നാ​ണ് ബി​നു​വേ​ട്ട​ന്‍ ആ​ദ്യ​മേ പ​റ​ഞ്ഞി​രു​ന്ന​ത്.

ഓ​ഡി​ഷ​നു ചെ​ന്ന​പ്പോ​ള്‍ എ​ന്നോ​ടു ര​ണ്ടു സി​റ്റു​വേ​ഷ​ന്‍ ചെ​യ്തു കാ​ണി​ക്കാ​ന്‍ പ​റ​ഞ്ഞു. ഒ​ന്ന് ഒ​രു ആ​ങ്ങ​ള​യും പെ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണ്. ആ​ങ്ങ​ള​യെ കു​റ്റം പ​റ​യു​ന്ന സീ​നാ​യി​രു​ന്നു. എ​നി​ക്ക് ഒ​രു സ​ഹോ​ദ​ര​ന്‍ ഉ​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ എ​നി​ക്ക് അ​തു ക​ണ​ക്ട് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല, അ​തു ന​ന്നാ​യി ചെ​യ്തു കാ​ണി​ച്ചു. 

​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ വീ​ട്ടി​ല്‍ വ​രു​ന്നു, അ​യാ​ളെ ക​ണ്ടാ​ല്‍​ത്ത​ന്നെ പേ​ടി​യാ​കും, വീ​ട്ടി​ലാ​ണെ​ങ്കി​ല്‍ ഒ​റ്റ​യ്ക്കാ​ണ്. ആ ​സ​മ​യ​ത്ത് എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്നു​ള്ള​താ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സീ​ന്‍. അ​തും ചെ​യ്തു കാ​ണി​ച്ചു. ത​രു​ണ്‍ സാ​റാ​ണ് അ​വി​ടെ​നി​ന്നു ഡ​യ​ലോ​ഗ് പ​റ​ഞ്ഞു ത​ന്നു​കൊ​ണ്ടി​രു​ന്ന​ത്. 

ന​മു​ക്ക് ഇ​നി​യും കാ​ണാ​മെ​ന്നു പ​റ​ഞ്ഞാ​ണ് എ​ന്നെ തി​രി​ച്ചു​വി​ട്ട​ത്. കി​ട്ടി​യാ​ല്‍ അ​തൊ​രു വ​ലി​യ ടേ​ണിം​ഗ് പോ​യി​ന്‍റാ​കു​മെ​ന്നു വി​ചാ​രി​ച്ചെ​ങ്കി​ലും വി​ളി​ക്കു​മെ​ന്ന ഒ​രു പ്ര​തീ​ക്ഷ​യും ഇ​ല്ലാ​യി​രു​ന്നു. കു​റേ​ക്കാ​ല​ത്തേ​ക്കു വി​വ​ര​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു ദി​വ​സം സെ​ല​ക്ട് ആ​യി എ​ന്നു പ​റ​ഞ്ഞു വി​ളി​ച്ചു. അ​ന്ന​ത്തെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വ​യ്യാ.

തു​ട​രു​മി​ൽ തു​ട​ങ്ങി​യ​ത് ഏ​തു സീ​നി​ൽ ആ​യി​രു​ന്നു?

ശോ​ഭ​ന മാ​മി​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. "അ​ന്ത ആ​ള്‍​ക്ക് കാ​റ് കൈ​യി​ല്‍ കി​ട്ടി​യാ​ല്‍ കി​ളി പോ​കും' എ​ന്നു ശോ​ഭ​ന എ​ന്നോ​ടു പ​റ​യു​ന്ന സീ​ന്‍ ആ​ണ് ആ​ദ്യ​മാ​യെ​ടു​ത്ത​ത്. ഞാ​ന്‍ നൃ​ത്തം പ​ഠി​ക്കു​ന്നു​ണ്ട്, ചെ​യ്യാ​റു​മു​ണ്ട്. 

അ​തു​കൊ​ണ്ടു​ത​ന്നെ ശോ​ഭ​ന മാ​മി​നെ ഞാ​ന്‍ പ​ണ്ടു​മു​ത​ലേ ഫോ​ളോ ചെ​യ്തി​രു​ന്നു. അ​വ​രു​ടെ ഡാ​ന്‍​സ് വി​ഡി​യോ​ക​ള്‍ എ​ല്ലാം കാ​ണാ​റു​ണ്ട്, ഒ​പ്പം പ​ഴ​യ സി​നി​മ​ക​ളും ക​ണ്ടി​ട്ടു​ണ്ട്. ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ല്‍ നി​ല്‍​ക്കാ​ന്‍ ന​ല്ല പേ​ടി​യു​ണ്ടാ​യി​രു​ന്നു. 

ആ​ദ്യ​ത്തെ ഷോ​ട്ട് നാ​ലു ടേ​ക്ക് വ​രെ പോ​യി. എ​ന്നി​ട്ടാ​ണ് അ​ത് ഒാ​ക്കെ ആ​യ​ത്. ഭ​യ​ങ്ക​ര പേ​ടി​യും അ​തു​പോ​ലെ എ​ക്സൈ​റ്റ്മെ​ന്‍റും. പ​ക്ഷേ, എ​ല്ലാ​വ​രും എ​ന്നോ​ടു ന​ല്ല സ്നേ​ഹ​ത്തോ​ടെ​യും വാ​ത്സ​ല്യ​ത്തോ​ടെ​യു​മാ​ണ് പെ​രു​മാ​റി​യ​ത്. മാം ​എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു. അ​തോ​ടെ ഞാ​ൻ പേ​ടി മാ​റി കം​ഫ​ര്‍​ട്ട​ബി​ളാ​യി. പി​ന്നീ​ട് വ​ള​രെ കൂ​ളാ​യി അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞു.


ലാ​ലേ​ട്ട​നോ​ടൊ​പ്പം

 

ad

ADVERTISEMENT

ad

ADVERTISEMENT

All

Movies

03-07-2025

മ​ക​ൾ​ക്ക് പ്രാ​യം 42, അ​പ്പോ​ൾ അ​മ്മ​യ്ക്ക്? അ​മ്മയുടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി തൃ​ഷ

അ​മ്മ ഉ​മ കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി തൃ​ഷ കൃ​ഷ്ണ. യൗ​വ​നം ഇ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന തൃ​ഷ​യു​ടെ അ​മ്മ​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. അ​മ്മ കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ അ​മ്മൂ​മ്മ ശാ​ര​ദ​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. 

അ​മ്മ ഉ​മ കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി തൃ​ഷ കൃ​ഷ്ണ. യൗ​വ​നം ഇ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന തൃ​ഷ​യു​ടെ അ​മ്മ​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. അ​മ്മ കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ അ​മ്മൂ​മ്മ ശാ​ര​ദ​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. 

അ​മ്മ​യെ കാ​ണാ​ൻ മ​ക​ളേ​ക്കാ​ൾ സു​ന്ദ​രി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക ക​മ​ന്‍റു​ക​ൾ. തൃ​ഷ​യ്ക്ക് 42 വ​യ​സു​ണ്ടെ​ന്നും അ​പ്പോ​ൾ അ​മ്മ​യ്ക്ക് എ​ത്ര​യാ​കും പ്രാ​യ​മെ​ന്നു​മാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. തൃ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ര​ഹ​സ്യം അ​മ്മ ഉ​മ​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. 

ചെ​റി​യ പ്രാ​യ​ത്തി​ൽ നി​ര​വ​ധി സി​നി​മാ ഓ​ഫ​റു​ക​ൾ ഉ​മ​യെ തേ​ടി വ​ന്നി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ർ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം മ​ക​ളു​ടെ ക​രി​യ​റി​നാ​യി ജീ​വി​തം മാ​റ്റി​വ​ച്ചു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

03-07-2025

മാ​ഗ് പ്രീ​മി​യ​ർ ലീ​ഗ്: ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ജേ​താ​ക്ക​ൾ

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ലീ​ഗാ​യ മാ​ഗ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ടീം ​വി​ജ​യി​ക​ളാ​യി.

സ്റ്റാ​ഫോ​ർ​ഡ് പാ​ർ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സാ​ജ​ൻ ജോ​ൺ നേ​തൃ​ത്വം ന​ൽ​കി​യ റി​ച്ച്മ​ണ്ട് സൂ​പ്പ​ർ ല​യ​ൺ​സി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് പരാജയപ്പെടുത്തിയ​ത്.

ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി‌​യ റി​ച്ച്മ​ണ്ട് സൂ​പ്പ​ർ ല​യ​ൺ​സ് 15 ഓ​വ​റി​ൽ എ‌​ട്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 126 റ​ൺ​സ് നേ​ടി. സു​ൽ​ത്താ​ൻ​സ് 14.5 ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താരമായി ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ടീം ക്യാ​പ്റ്റ​ൻ മി​ഖാ​യേ​ൽ ജോ​യിയെ(മി​ക്കി) തെ​ര​ഞ്ഞെ​ടുത്തു.

02-07-2025

സ​മ്പ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക അ​സ​മ​ത്വം സൃ​ഷ്‌​ടി​ക്കു​ന്നു: സ​ത്യ​ൻ മൊ​കേ​രി

ദ​മാം: ഇ​ന്ത്യ​യി​ലെ പൊ​തു​സ​മ്പ​ത്തി​ന്‍റെ കോ​ർ​പ​റേ​റ്റ് കേ​ന്ദ്രീ​ക​ര​ണം രാ​ജ്യ​ത്ത് വ​ൻ​തോ​തി​ൽ സാ​മ്പ​ത്തി​ക അ​സ​മ​ത്വം സൃ​ഷ്‌​ടി​ക്കു​ന്നു​വെ​ന്ന് സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ സ​ത്യ​ൻ മൊ​കേ​രി.

ന​വ​യു​ഗം സാം​സ്‌​കാ​രി​ക വേ​ദി ഏ​ഴാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം ദ​മാ​മി​ലെ റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ കാ​നം രാ​ജേ​ന്ദ്ര​ൻ ന​ഗ​റി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ സ​മ്പ​ത്തി​ന്‍റെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഒ​രു ശ​ത​മാ​ന​ത്തോ​ളം മാ​ത്രം വ​രു​ന്ന കോ​ർ​പ​റേ​റ്റു​ക​ളാ​ണ്.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. സം​ഘ​പ​രി​വാ​ർ-​കോ​ർ​പ്പ​റേ​റ്റ് സ​ഖ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി എ​തി​ർ​ത്തു തോ​ൽ​പ്പി​ക്കേ​ണ്ട​ത് മ​തേ​ത​ര ജ​ന​കീ​യ സം​ഘ​ട​ന​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

27-06-2025

കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി

ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി. പോ​​ലീ​​സി​​ന്‍റെ നി​​ഷ്ഠു​​ര​​ത​​യ്ക്കും സ​​ർ​​ക്കാ​​രി​​ന്‍റെ ദു​​ർ​​ഭ​​ര​​ണ​​ത്തി​​നും എ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​യി​​ര​​ങ്ങ​​ൾ തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​ത്.

ര​​ണ്ടു പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ട​​ക​​ളും ​​പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ത​​ക​​ർ​​ത്തു. കെ​​നി​​യ​​യി​​ലെ 47 കൗ​​ണ്ടി​​ക​​ളി​​ൽ 23ലും ​​പ്ര​​തി​​ഷേ​​ധം ആ​​ളി​​ക്ക​​ത്തി.

പ്ര​​സി​​ഡ​​ന്‍റ് വി​​ല്യം റൂ​​ട്ടോ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ ബ്ലോ​​ഗ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​ണു പ്ര​​തി​​ഷേ​​ധ​​ത്തി​​നു തി​​രി​​കൊ​​ളു​​ത്തി​​യ​​ത്.

03-07-2025

മാ​ഗ് പ്രീ​മി​യ​ർ ലീ​ഗ്: ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ജേ​താ​ക്ക​ൾ

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ലീ​ഗാ​യ മാ​ഗ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ടീം ​വി​ജ​യി​ക​ളാ​യി.

സ്റ്റാ​ഫോ​ർ​ഡ് പാ​ർ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സാ​ജ​ൻ ജോ​ൺ നേ​തൃ​ത്വം ന​ൽ​കി​യ റി​ച്ച്മ​ണ്ട് സൂ​പ്പ​ർ ല​യ​ൺ​സി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് പരാജയപ്പെടുത്തിയ​ത്.

ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി‌​യ റി​ച്ച്മ​ണ്ട് സൂ​പ്പ​ർ ല​യ​ൺ​സ് 15 ഓ​വ​റി​ൽ എ‌​ട്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 126 റ​ൺ​സ് നേ​ടി. സു​ൽ​ത്താ​ൻ​സ് 14.5 ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താരമായി ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ടീം ക്യാ​പ്റ്റ​ൻ മി​ഖാ​യേ​ൽ ജോ​യിയെ(മി​ക്കി) തെ​ര​ഞ്ഞെ​ടുത്തു.

03-07-2025

ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​​ഹാ​യു​ടെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ

ലെ​സ്റ്റ​ർ: മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കും.

മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി​വി​കാ​രി​യും സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര കൊ​ടി​മ​രം വെ​ഞ്ച​രി​ച്ചു കോ​ടി​യേ​റ്റും ദി​വ്യ​ബ​ലിയും അ​ർ​പ്പി​ക്കും.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം 5.30ന് ​കു​ർ​ബാ​ന​യും ശേ​ഷം വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പും ന​ട​ക്കും. ശനിയാഴ്ച ​രാ​വി​ലെ 11.30ന് ​കു​ർ​ബാ​ന​യും ഒന്നിന് സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

തു​ട​ർ​ന്ന് ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. ഞായറാഴ്ച ​വൈ​കു​ന്നേ​രം മൂന്നിന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും തു​ട​ർ​ന്ന് ഉ​ത്പന്ന​ലേ​ല​വും ന​ട​ക്കും. തിങ്കളാഴ്ച ​ലെ​സ്റ്റ​ർ ഇ​ട​വ​ക തി​രു​ന്നാ​ളി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​വും ന​ട​ക്കും.

പ​ള്ളി​ൽ ന​ട​ക്കു​ന്ന ഇ​ട​വ​ക തി​രു​നാ​ളി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പ​ള്ളി വി​കാ​രി​യും ഇ​ട​വ​ക​സ​മൂ​ഹ പ്ര​തി​നി​ധി​ക​ളും ഇ​ട​വ​ക സ​മൂ​ഹ​വും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

30-06-2025

മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ കൂ​ദാ​ശ ജൂ​ലൈ 12ന്

മെ​​​​ൽ​​​​ബ​​​​ണ്‍: സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​റോമ​​​​ല​​​​ബാ​​​​ർ മെ​​​​ൽ​​​​ബ​​​​ണ്‍ സൗ​​​​ത്ത് ഈ​​​​സ്റ്റ് ഇ​​​​ട​​​​വ​​​​ക പള്ളിയുടെ കൂ​​​​ദാ​​​​ശ​​​​ക​​​​ർ​​​​മം ജൂ​​​​ലൈ 12ന് ​​​​മെ​​​​ൽ​​​​ബ​​​​ണ്‍ സ​​​​മ​​​​യം രാ​​​​വി​​​​ലെ 9.30ന് ​​​​ന​​​​ട​​​​ക്കും. സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർ​​ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ കൂ​​​​ദാ​​​​ശ​​​​ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

മെ​​​​ൽ​​​​ബ​​​​ണ്‍ രൂ​​​​പ​​​​ത അ​​​​ധ്യ​​​​ക്ഷ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ണ്‍ പ​​​​നം​​​​തോ​​​​ട്ട​​​​ത്തി​​​​ൽ, മെ​​​​ൽ​​​​ബ​​​​ണ്‍ രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ബി​​​​ഷ​​​​പ് മാ​​​​ർ ബോ​​​​സ്കോ പു​​​​ത്തൂ​​​​ർ, മെ​​​​ൽ​​​​ബ​​​​ണ്‍ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ ആ​​​​ന്‍റ​​​​ണി ജോ​​​​ണ്‍, അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡ് വാ​​​​ഗ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് മാ​​​​ർ​​​​ക്ക് എ​​​​ഡ്വേ​​​​ർ​​​​ഡ്, രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളും ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മോ​​​​ണ്‍.

ഫ്രാ​​​​ൻ​​​​സി​​​​സ് കോ​​​​ല​​​​ഞ്ചേ​​​​രി, ചാ​​​​ൻ​​​​സ​​ല​​​​ർ ഫാ​​. ​​സി​​​​ജീ​​​​ഷ് പു​​​​ല്ല​​​​ൻ​​​​കു​​​​ന്നേ​​​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ കൂ​​​​ദാ​​​​ശ​​​​ക​​​​ർ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. ദേ​​​​വാ​​​​ല​​​​യ കൂ​​​​ദാ​​​​ശ​​​​യു​​​​ടെ ശി​​​​ലാ​​​​ഫ​​​​ല​​​​കം മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്യും. ദേ​​​​വാ​​​​ല​​​​യ കൂ​​​​ദാ​​​​ശ​​​​ക​​​​ർ​​​​മ​​ത്തി​​​​നു​​​​ശേ​​​​ഷം മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​ന്‍റെ മു​​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

2013 ഡി​​​​സം​​​​ബ​​​​ർ 23നാ​​​​ണ് ദി​​വം​​ഗ​​ത​​നാ​​യ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ മെ​​​​ൽ​​​​ബ​​​​ണ്‍ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ക്ക് പു​​​​റ​​​​ത്തെ ര​​​​ണ്ടാ​​​​മ​​​​ത്തെ സീ​​​​റോമ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യാ​​​​യി മെ​​​​ൽ​​​​ബ​​​​ണ്‍ രൂ​​​​പ​​​​ത പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. മെ​​​​ൽ​​​​ബ​​​​ണ്‍ സീ​​​​റോമ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ൽ പ​​​​ണി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച ആ​​​​റാ​​​​മ​​​​ത്തെ പള്ളിയാ​​​​ണ്.

മെ​​​​ൽ​​​​ബ​​​​ണ്‍ സൗ​​​​ത്ത് ഈ​​​​സ്റ്റ് സെ​​​​ന്‍റ് തോ​​​​മ​​​​സ് ഇ​​​​ട​​​​വ​​​​ക ദേ​​​​വാ​​​​ല​​​​യം. മെ​​​​ൽ​​​​ബ​​​​ണ്‍ സീ​​​​റോമ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ, 1,100 ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ള്ള മെ​​​​ൽ​​​​ബ​​​​ണ്‍ സൗ​​​​ത്ത് ഈ​​​​സ്റ്റ് ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ വി​​​​ശ്വാ​​​​സീ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​നാ​​​​ള​​​​ത്തെ പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​ടെ​​​​യും ത്യാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ​​​​യും ഫ​​​​ല​​​​മാ​​​​ണ് കൂ​​​​ദാ​​​​ശ​​​​യ്ക്കായി ഒ​​​​രു​​​​ങ്ങു​​​​ന്ന മെ​​​​ൽ​​​​ബ​​​​ണ്‍ സൗ​​​​ത്ത് ഈസ്റ്റ്‌ ഇ​​​​ട​​​​വ​​​​ക പള്ളി.

02-07-2025

ഡ​ൽ​ഹി​യി​ൽ പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​ന നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: പ​ഴ​കി​യ വാ​ഹ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്ധ​ന നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​നി മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

ജൂ​ലൈ ഒ​ന്നു മു​ത​ൽ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന വാ​ഹ​ന​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ പ​ദ്ധ​തി​യാ​ണ് ഇ​ന്ധ​നം നി​ഷേ​ധി​ക്ക​ൽ.

15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളും 10 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത

ഇ​ത്ത​രം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ട്രോ​ളോ ഡീ​സ​ലോ ന​ൽ​ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​ന്പു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​യ​ർ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് (സി​എ​ക്യു​എം) നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്, പെ​ട്രോ​ൾ പ​ന്പു​ക​ളി​ലോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും.

ഇ​തി​നു​പു​റ​മേ, എ​ൻ​ഡ്-​ഓ​ഫ്-​ലൈ​ഫ് (ഇ​ഒ​എ​ൽ) നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് 10,000 പി​ഴ​യും ഇ​രു​ച​ക്ര വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് 5,000 പി​ഴ​യും ചു​മ​ത്തും. ടോ​വിം​ഗ്, പാ​ർ​ക്കിം​ഗ് ഫീ​സ് എ​ന്നി​വ​യും ന​ൽ​ക​ണം.

കൂ​ടാ​തെ, വാ​ഹ​ന​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ക​യോ പാ​ർ​ക്ക് ചെ​യ്യു​ക​യോ ചെ​യ്യി​ല്ലെ​ന്നും ഡ​ൽ​ഹി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ​നി​ന്നും നീ​ക്കം ചെ​യ്യു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ഉ​റ​പ്പും ഉ​ട​മ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

ഡ​ൽ​ഹി​യി​ലെ എ​ൻ​ഡ്-​ഓ​ഫ്-​ലൈ​ഫ് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി, ന​ഗ​ര​ത്തി​ലെ 500 ഓ​ളം ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​ട്ടോ​മേ​റ്റ​ഡ് ന​മ്പർ പ്ലേ​റ്റ് റെ​ക്ക​ഗ്നി​ഷ​ൻ (എ​എ​ൻ​പി​ആ​ർ) ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് പ​ങ്കി​ട്ട ഡേ​റ്റ പ്ര​കാ​രം, ഡ​ൽ​ഹി​യി​ൽ നി​ല​വി​ൽ 62 ല​ക്ഷം എ​ൻ​ഡ് ഓ​ഫ് ലൈ​ഫ് വാ​ഹ​ന​ങ്ങ​ളു​ണ്ട്. അ​വ​യി​ൽ 41 ല​ക്ഷം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്. അ​തേ​സ​മ​യം എ​ൻ​സി​ആ​ർ ജി​ല്ല​ക​ളി​ലെ ആ​കെ ഇ​ഒ​എ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 44 ല​ക്ഷ​മാ​ണ് എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

ഡ​ൽ​ഹി​യി​ൽ ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണം അ​ടു​ത്ത ഘ​ട്ട​മാ​യി ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഗു​രു​ഗ്രാം, ഫ​രീ​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഗൗ​തം ബു​ദ്ധ് ന​ഗ​ർ, സോ​നെ​പ​ത് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കും 2026 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ എ​ൻ​സി​ആ​റി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണു നീ​ക്കം.

30-06-2025

ബം​ഗ​ളൂ​രു​വി​ൽ മാ​ലി​ന്യ വാ​ഹ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​നു​ള്ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മാ​ലി​ന്യ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 30-35 വ​യ​സ് പ്രാ​യ​മു​ള്ള യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ‍​യ​ച്ച​താ​യും സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രാ​ൾ ഓ​ട്ടോ റി​ക്ഷ​യി​ൽ വ​രു​ന്ന​തും മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും സി​സി​ടി​വി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ച​ന്ന​മ്മ​ന​ക്കെ​രെ അ​ച്ചു​കാ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പു​ല​ർ​ച്ചെ ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണ് ഇ​യാ​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. കൈ​യും ക​ഴു​ത്തും കെ​ട്ടി പ്ലാ​സ്റ്റി​ക് കൂ​ടി​നു​ള്ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് ബം​ഗ​ളൂ​രു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ വം​ശി കൃ​ഷ്ണ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ad

ADVERTISEMENT

ad

ADVERTISEMENT

All

NRI

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

Buy Publications

All

Health News

ad

ADVERTISEMENT

All

Videos

ഭരണഘടനയെക്കുറിച്ചോ മതേതരത്വത്തെക്കുറിച്ചോ സംശയിക്കുന്നവരുടേത് സംശയമല്ല, അജൻഡയാണ്
ഈ ന്യായീകരണങ്ങളെല്ലാം ഇടുങ്ങിയ മതതാത്പര്യങ്ങളെ മറയ്ക്കാനുള്ള മുഖാവരണങ്ങളാണ്
സോഷ്യലിസത്തിലും മതേതരത്വത്തിലും ഭരണഘടനാ നിർമാണ സഭയുടെ നിലപാട് എന്തായിരുന്നു
ad

ADVERTISEMENT

All

Shorts

Shorts

Category Category
ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up