x
ad
Fri, 20 June 2025
ad

ADVERTISEMENT

ജി​ല്ലാ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്: വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം

Joseph Kiran Santhosh
June 20, 2025 11:07 PM

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  2021-22 വ​​​ർ​​​ഷം, 2021 മാ​​​ർ​​​ച്ചി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി / ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി സം​​​സ്ഥാ​​​ന സി​​​ല​​​ബ​​​സി​​​ൽ പ​​​ഠി​​​ച്ച് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും എ​​​പ്ല​​​സ് നേ​​​ടി ജി​​​ല്ലാ മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലെ പി​​​ഴ​​​വ് മൂ​​​ലം ക്രെ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. 

അ​​​തി​​​നാ​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ പേ​​​ര്, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, ഐ​​​എ​​​ഫ്എ​​​സ് കോ​​​ഡ്, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ഡി, എ​​​സ്എ​​​സ്എ​​​ൽ സി ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ജൂ​​​ലൈ ഏ​​​ഴി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ൻ​​​പാ​​​യി districtmeritschoraship@gmail.com ഇ ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

Tags : district merit scholarship SSLC 2025 kerala education

Related News