x
ad
Sat, 21 June 2025
ad

ADVERTISEMENT

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്: ചെ​ൽ​സി​യെ ത​ക​ർ​ത്ത് ഫ്ളെ​മെം​ഗോ

Sabarinath B
June 21, 2025 02:42 AM

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ചെ​ൽ​സി​യെ വീ​ഴ്ത്തി ഫ്ളെ​മെം​ഗോ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്ളെ​മെം​ഗോ വി​ജ​യി​ച്ച​ത്.

ബ്രൂ​ണോ ഹെ​ന്‍‌​റി​ക്ക്, ഡാ​നി​ലോ, വ​ല്ല​സ് യാ​ൻ എ​ന്നി​വ​രാ​ണ് ഫ്ളെ​മെം​ഗോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പെ​ഡ്രോ നെ​റ്റോ​യാ​ണ് ചെ​ൽ​സി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ഫ്ളെ​മെം​ഗോ​യ്ക്ക് ആ​റ് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഗ്രൂ​പ്പ് ഡി​യി​ൽ ഫ്ളെ​മെം​ഗോ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Tags :

Related News