x
ad
Thu, 19 June 2025
ad

ADVERTISEMENT

വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്

Jomon Joseph
June 19, 2025 10:02 PM

ല​​ണ്ട​​ന്‍: ഐ​​സി​​സി 2026 വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ മ​​ത്സ​​ര​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ചു. ജൂ​​ണ്‍ 12ന് ​​ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​​ണ്ട് ശ്രീ​​ല​​ങ്ക​​യെ നേ​​രി​​ടു​​ന്ന​​തോ​​ടെ​​യാ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​നു തു​​ട​​ക്ക​​മാ​​കു​​ക.

ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ്. എ​​ഡ്‌​ജ്ബാ​​റ്റ​​ണി​​ലാ​​ണ് ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ പോ​​രാ​​ട്ടം.

Tags :

Related News