x
ad
Thu, 19 June 2025
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് ബൈ​ക്ക് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

Arun Jolly
June 19, 2025 11:51 PM

കോ​ഴി​ക്കോ​ട്: ഈ​ങ്ങാ​പ്പു​ഴ കാ​ക്ക​വ​യ​ലി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണ​പ്പ​ൻ​ക്കു​ണ്ട് സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​നീ​ത്, ബ​ബ്‌​ലു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​ണ്.

പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.

Tags :

Related News