ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്തെ ഏതാനും സ്ഥലങ്ങളിൽ കനത്ത മഴ അഞ്ചു ദിവസംകൂടി തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ കൊങ്കണ്‍ മുതൽ വടക്കൻ കേരളം വരെ തീരത്തോടു ചേർന്നു ന്യൂനമർദ പാത്തി രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
Tags :