x
ad
Fri, 20 June 2025
ad

ADVERTISEMENT

വൈറലെല്ലാം റിയലല്ല! ; ഷെയര്‍ ചെയ്താൽ പണി കിട്ടും

Biju P Mani
June 20, 2025 07:38 AM

കൊ​​​ച്ചി: കൗ​​​തു​​​ക​​​മു​​​ണ​​​ര്‍ത്തു​​​ന്ന​​​തും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പൊ​​​ട്ടി​​​ച്ചി​​​രി പ​​​ട​​​ര്‍ത്തു​​​ന്ന​​​തു​​​മാ​​​യ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ രൂ​​​പ​​​സാ​​​ദൃ​​​ശ്യ​​​വും പ​​​ച്ച മ​​​ല​​​യാ​​​ളം സം​​​സാ​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യ എ​​​ഐ വീ​​​ഡി​​​യോ​​​ക​​​ള്‍ ഷെ​​​യ​​​ര്‍ ചെ​​​യ്യാ​​​ന്‍ വ​​​ര​​​ട്ടേ. നി​​​യ​​​മം ല​​​ഘി​​​ക്കു​​​ന്ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​യാ​​​ണെ​​​ങ്കി​​​ല്‍ നി​​​ങ്ങ​​​ള്‍ക്കും പ​​​ണി​​​ കി​​​ട്ടും.

ഗൂ​​​ഗി​​​ളി​​​ന്‍റെ വി​​​ഇ​​​ഒ3 എ​​​ന്ന എ​​​ഐ ടൂ​​​ളാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ഈ ​​​വീ​​​ഡി​​​യോ​​​ക​​​ള്‍ക്കു പി​​​ന്നി​​​ല്‍. അ​​​ശ്ലീ​​​ലപ​​​ദ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ല വീ​​​ഡി​​​യോ​​​ക​​​ളും തെ​​​റ്റാ​​​യ ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ വാ​​​ര്‍ത്ത​​​ക​​​ളും നി​​​ല​​​വി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​യു​​​ടെ കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്. ഇ​​​ത്ത​​​രം വീ​​​ഡി​​​യോ​​​ക​​​ള്‍ ക​​​ണ്ണും​​​ പൂ​​​ട്ടി ഷെ​​​യ​​​ര്‍ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണു സൈ​​​ബ​​​ര്‍ വി​​​ദ​​​ഗ്ധ​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

വ്യ​​​ക്തി​​​ഹ​​​ത്യ, മ​​​ത​​​സ്പ​​​ര്‍ധ, ക​​​ലാ​​​പാ​​​ഹ്വാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന ഇ​​​ത്ത​​​രം വീ​​​ഡി​​​യോ​​​ക​​​ള്‍ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ നി​​​യ​​​മ​​​മു​​​ണ്ട്. വീ​​​ഡി​​​യോ നി​​​ര്‍മി​​​ച്ച​​​വ​​​ര്‍ക്കു​​​പു​​​റ​​​മെ ഇ​​​തു പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ര്‍ക്കെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ക്കാം. മ​​​ഴ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് അ​​​ടു​​​ത്തി​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ച​​​ത്.

ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന വ്യാ​​​ജവാ​​​ര്‍ത്ത​​​ക​​​ളാ​​​ണ് ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ല്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​ത്. ഷെ​​​യ​​​ര്‍ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും മു​​​തി​​​ർ​​​ന്ന​​​വ​​​രാ​​​ണ്. നി​​​ല​​​വി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും വ്യാ​​​ജ ഐ​​​ഡി​​​ക​​​ളി​​​ല്‍നി​​​ന്നു പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​യു​​​മാ​​​ണ്.

Tags :

Related News