x
ad
Fri, 20 June 2025
ad

ADVERTISEMENT

വൈ​ദ്യു​തി റെഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പൊ​തു​തെ​ളി​വെ​ടു​പ്പ്

Biju P Mani
June 20, 2025 03:24 AM

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ (റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ൻ​​​ർ​​​ജി ആ​​​ൻ​​​ഡ് റി​​​ലേ​​​റ്റ​​​ഡ് മാ​​​റ്റേ​​​ഴ്സ്) റെ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ്, 2025ന്‍റെ ക​​​ര​​​ട് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ക​​​മ്മീ​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​ര​​​ടി​​​ന്മേ​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും മ​​​റ്റു ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ളു​​​ടേ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​മ്മീ​​​ഷ​​​ൻ ജൂ​​​ലൈ 8, 9, 10, 11 തീ​​​യ​​​തി​​​ക​​​ളി​​​ൽ പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പ് ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്നു.


പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ലി​​​ങ്ക് https:kserc.sbsre 2025 മു​​​ഖേ​​​ന ജൂ​​​ലൈ നാ​​​ലി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന്‍റെ തീ​​​യ​​​തി, സ​​​മ​​​യം, ലി​​​ങ്ക് എ​​​ന്നി​​​വ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫോ​​​മി​​​ൽ ന​​​ൽ​​​കി​​​യ ഇ-​​​മെ​​​യി​​​ൽ/ വാ​​​ട്സ്ആ​​​പ്പ് മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2735544

Tags :

Related News