x
ad
Fri, 20 June 2025
ad

ADVERTISEMENT

അഞ്ജലിയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം

Biju P Mani
June 20, 2025 04:28 AM

പി​​​ലി​​​ക്കോ​​​ട്: ആ​​​ക്രി​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ പെ​​​റു​​​ക്കി​​​വി​​​റ്റ് ഉ​​​പ​​​ജീ​​​വ​​​നം ക​​​ഴി​​​ച്ച ത​​​മി​​​ഴ് കു​​​ടും​​​ബ​​​ത്തി​​​ൽ​​നി​​​ന്ന് എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഡോ.​​​അ​​​ഞ്ജ​​​ലി​​​യു​​​ടെ നേ​​​ട്ടം പി​​​ലി​​​ക്കോ​​​ട് മ​​​ടി​​​വ​​​യ​​​ൽ ഗ്രാ​​​മ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി. 25 വ​​​ർ​​​ഷം മു​​​മ്പ് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ മു​​​ത്തു- മാ​​​രി​​​മു​​​ത്തു ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നു മ​​​ക്ക​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ​​യാ​​ളാ​​ണ് ​അ​​​ഞ്ജ​​​ലി. ചെ​​​റു​​​വ​​​ത്തൂ​​​ർ ഗ​​​വ. വെ​​​ൽ​​​ഫേ​​​ർ സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക പ​​​ഠ​​​നം.

പ​​​ഠി​​​ക്കാ​​​ൻ മി​​​ടു​​​ക്കി​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ജ​​​ലി പി​​​ലി​​​ക്കോ​​​ട് ഗ​​​വ. സ്കൂ​​​ളി​​​ൽ പ​​​ത്താം ക്ലാ​​​സി​​​ലും കു​​​ട്ട​​​മ​​​ത്ത് ഗ​​​വ.​​​സ്കൂ​​​ളി​​​ൽ​​നി​​​ന്ന് പ്ല​​​സ്ടു​​​വും ഫു​​​ൾ എ ​​​പ്ല​​​സോ​​​ടെ​​​യാ​​​ണു പാ​​​സാ​​​യ​​​ത്.

ഡോ​​​ക്ട​​​റാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ഞ്ജ​​​ലി​​​യു​​​ടെ ജീ​​​വി​​​താ​​​ഭി​​​ലാ​​​ഷം. നി​​​ത്യ​​​വൃ​​​ത്തി​​​ക്കു​​ത​​​ന്നെ പ്ര​​​യാ​​​സ​​​പ്പെ​​​ടു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ബോ​​​ധ്യ​​​മു​​​ണ്ടാ​​​യി​​​ട്ടും മ​​​ക​​​ളു​​​ടെ ആ​​​ഗ്ര​​​ഹം സാ​​ധി​​ച്ചു​​കൊ​​ടു​​ക്കാ​​നാ​​യി​​രു​​ന്നു മാ​​താ​​പി​​താ​​ക്ക​​ളു​​ടെ തീ​​രു​​മാ​​നം. ​ പാ​​​ലാ ബ്രി​​​ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് കോ​​​ച്ചിം​​​ഗി​​​നു ചേ​​​ർ​​​ന്ന അ​​​ഞ്ജ​​​ലി ര​​​ണ്ടാ​​​മ​​​ത്തെ ശ്ര​​​മ​​​ത്തി​​​ൽ നീ​​​റ്റ് പാ​​​സാ​​​യി.


കോ​​​യ​​​മ്പ​​​ത്തൂ​​​ർ എം​​​ജി​​​ആ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്ന് എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ​ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ത​​​ല​​​യു​​​യ​​​ർ​​​ത്തി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് കു​​​ടും​​​ബ

Tags :

Related News