x
ad
Fri, 20 June 2025
ad

ADVERTISEMENT

വി​മാ​ന ദു​ര​ന്തം: സ​ര്‍​ക്കാ​ര്‍ ര​ഞ്ജി​ത​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മെ​ന്ന് സ​ജി ചെ​റി​യാ​ന്‍

Jobish Johny
June 20, 2025 03:28 AM

 

പ​ത്ത​നം​തി​ട്ട: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തി​രു​വ​ല്ല പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത ജി. ​നാ​യ​രു​ടെ കു​ടും​ബ​ത്തി​നൊ​പ്പം സ​ര്‍​ക്കാ​രു​ണ്ടെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ര​ഞ്ജി​ത​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ വീ​ട്ടി​ലെ​ത്തി ആ​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്ര

ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​മാ​നാ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട ന​ഴ്സ് ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യു​ള്ള സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം.

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്നാ​ല്‍ ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ന്‍ ഉ​റ​പ്പു​ന​ല്‍​കി.

ര​ഞ്ജി​ത​യു​ടെ സ​ഹോ​ദ​ര​ന്‍ ര​തീ​ഷ് ജി ​നാ​യ​ര്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഡി​എ​ന്‍​എ സാ​മ്പി​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഫ​ല​ങ്ങ​ള്‍ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Tags :

Related News