x
ad
Fri, 20 June 2025
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ലാ​ൻ​ഡ് ഫോ​ൺ ഉപേക്ഷിക്കുന്നു; ജൂ​ലൈ ഒ​ന്ന് മു​ത​ൽ മൊ​ബൈ​ൽ

Jobish Johny
June 20, 2025 03:32 AM

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ലാ​ൻ​ഡ് ഫോ​ൺ ഉപേക്ഷിക്കുന്നു. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ൽ ലാ​ൻ​ഡ് ഫോ​ൺ ഒ​ഴി​വാ​ക്കും. ലാ​ൻ​ഡ് ഫോ​ണി​ന് പ​ക​രം മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നാ​ണ് നി​ർ​ദ്ദേ

യാ​ത്ര​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നാ​ണ് മൊ​ബൈ​ലും സിം​കാ​ർ​ഡും വാ​ങ്ങു​ന്ന​ത്. പു​തി​യ മൊ​ബൈ​ൽ ന​മ്പ​ർ ഡി​പ്പോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ജൂ​ലൈ ഒ​ന്ന് മു​ത​ൽ മൊ​ബൈ​ൽ ന​മ്പ​റി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടാം.

 

Tags :

Related News