x
ad
Sat, 21 June 2025
ad

ADVERTISEMENT

ട്രം​പ് - അ​സിം മു​നീ​ർ കൂ​ടി​ക്കാ​ഴ്ച; വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി

Christomon Thomas
June 21, 2025 05:59 AM

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി അ​സീം മു​നീ​റും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ വി​മ​ർ​ശി​ച്ച് ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ സിം​ഗ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ട്രം​പും അ​സിം മു​നീ​റും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

സൈ​നി​ക മേ​ധാ​വി​യെ ക്ഷ​ണി​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ​ബാ​സ് ഷെ​രീ​ഫി​നെ ക്ഷ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി പാ​ക്കി​സ്ഥാ​നെ നാ​ണം​കെ​ടു​ത്തി. ഇ​ത് വി​ചി​ത്ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും ഇ​രു​വ​രു‌​ടെ​യും കൂ​ടി​ക്കാ​ഴ്ച ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും രാ​ജേ​ഷ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.

അ​സിം മു​നീ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഇ​റാ​ന്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യ​താ​യി ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. അ​ഞ്ച് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി അ​സിം മു​നീ​ർ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന‌​ട​ത്തി​യ​ത്.

Tags :

Related News