ADVERTISEMENT
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്.
ദന്പതികൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Tags :