x
ad
Sat, 21 June 2025
ad

ADVERTISEMENT

മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​നെ ക​ണ്ടെ​ത്തി

Sabarinath B
June 21, 2025 12:42 AM

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​നെ ക​ണ്ണൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി. വ​ളാ​ഞ്ചേ​രി മൂ​ന്നാ​ക്ക​ല്‍ പ​ള്ളി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ 12 വ​യ​സു​ള്ള മ​ക​നെ​യാ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ ക​ണ്ണൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി പോ​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ്കൂ​ളി​ൽ നി​ന്ന് വ​ന്ന​ശേ​ഷം വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി ബാ​ഗു​മാ​യി പോ​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Tags :

Related News