ADVERTISEMENT
ഓസ്റ്റിന്‍ (യുഎസ്എ): 2025 കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോളില്‍ യുഎസ്എ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണിത്.
യുഎസ്എ രണ്ടാം മത്സരത്തില്‍ 1-0നു സൗദി അറേബ്യയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എയില്‍നിന്ന് മെക്സിക്കോ, കോസ്റ്റാറിക്ക ടീമുകള്‍ ക്വാര്‍ട്ടർ ഉറപ്പാക്കിയിട്ടുണ്ട്.
Tags :