x
ad
Fri, 20 June 2025
ad

ADVERTISEMENT

ഇ​​ന്ത്യ​​യി​​ല്‍​നി​​ന്ന് ജെ​​മീ​​മ മാ​​ത്രം

Jomon Joseph
June 20, 2025 02:10 AM

മെ​​ല്‍​ബ​​ണ്‍: വ​​നി​​താ ബി​​ഗ് ബാ​​ഷ് ലീ​​ഗ് (ഡ​​ബ്ല്യു​​ബി​​ബി​​എ​​ല്‍) സീ​​സ​​ണ്‍ 11ല്‍ ​​ഇ​​ന്ത്യ​​യി​​ല്‍​നി​​ന്ന് ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് മാ​​ത്രം.

മ​​ധ്യ​​നി​​ര ബാ​​റ്റ​​റാ​​യ ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സി​​നെ ബ്രി​​സ്‌​​ബെ​​യ്ന്‍ ഹീ​​റ്റ്‌​​സ് ടീ​​മി​​ല്‍ നി​​ല​​നി​​ര്‍​ത്തു​​ക​​യാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ഇം​​ഗ്ല​​ണ്ടി​​ല്‍​നി​​ന്ന് 11ഉം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ല്‍​നി​​ന്ന് അ​​ഞ്ചും ന്യൂ​​സി​​ല​​ന്‍​ഡ്, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് ര​​ണ്ടു വീ​​ത​​വും ക​​ളി​​ക്കാ​​ര്‍ ഡ​​ബ്ല്യു​​ബി​​ബി​​എ​​ല്ലി​​ന്‍റെ ഭാ​​ഗ​​മാ​​യി.

Tags :

Related News