x
ad
Fri, 20 June 2025
ad

ADVERTISEMENT

വാൽപാറയിൽ പിഞ്ചുബാലികയെ പുലി കടിച്ചു കൊണ്ടുപോയി

Vidhulal R
June 20, 2025 11:43 PM

വാ​​​​ൽ​​​​പാറ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ വാ​​​​ൽ​​​​പാറ​​​​യ്ക്കു​​​​സ​​​​മീ​​​​പം അ​​​​മ്മ​​​​യു​​​​ടെ കൺമു​​​​ന്നി​​​​ൽ​​​​നി​​​​ന്ന് നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ പു​​​​ലി കടിച്ചുകൊ​​​​ണ്ടു​​​​പോ​​​​യി. വാ​​​​ൽപാ​​​​റ ടൗ​​​​ണി​​​​നോ​​​​ടു​​​​ ചേ​​​​ർ​​​​ന്നു​​​​ള്ള പ​​​​ച്ചൈ​​​​മ​​​​ല എ​​​​സ്റ്റേ​​​​റ്റി​​​​ലെ തെ​​​​ക്ക് ഡി​​​​വി​​​​ഷ​​​​നി​​​​ൽ തോ​​​​ട്ടം തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യ ജാ​​​​ർ​​​​ഖ​​​​ണ്ഡ് സ്വ​​​​ദേ​​​​ശി മ​​​​നോ​​​​ജ് കു​​​​ന്ദ-​​​​മോ​​​​നി​​​​ക്ക ദേ​​​​വി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൾ റോ​​​​ഷ്‌നിയെ​​​​യാ​​​​ണു പു​​​​ലി പി​​​​ടി​​​​ച്ച​​​​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് വീ​ടി​നു മു​ന്നി​ൽ സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. തൊ​ട്ട​ടു​ത്ത തേ​യി​ല​ത്തോ​ട്ട​ത്തി​ൽ​നി​ന്നെ​ത്തി​യ പു​ലി കു​ട്ടി​യെ ക​ടി​ച്ചെ ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ പു​ലി​യു​ടെ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ക​ണ്ടെ​ത്താ നാ​യി​ല്ല. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ർ ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു വാ​ൽ​പാ​റ​യി​ൽ ജോ​ലി​യ്ക്കെ​ത്തി​യ​ത്.

 

Tags : VALAPARA CHEETAH CHILD ABDUCTED

Related News