x
ad
Sat, 21 June 2025
ad

ADVERTISEMENT

അ​സ​റ്റ് ഹോം​സ് പ​വി​ത്രം എ​ക്‌​സ്പീ​രി​യ​ന്‍​സ് സെ​ന്‍റ​ര്‍ തൃശൂരിൽ തു​റ​ന്നു

Jomon Joseph
June 21, 2025 02:41 AM

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ര്‍ പൂ​​​ങ്കു​​​ന്ന​​​ത്തു നി​​​ര്‍​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന ല​​​ക്ഷ്വ​​​റി അ​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​യാ​​​യ അ​​​സ​​​റ്റ് പ​​​വി​​​ത്ര​​​ത്തി​​​ന്‍റെ എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് സെ​​​ന്‍റ​​​ര്‍ തു​​​റ​​​ന്നു.

അ​​​സ​​​റ്റ് ഹോം​​​സ് സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി. ​​​സു​​​നി​​​ല്‍​കു​​​മാ​​​ര്‍, ശ​​​ബ​​​രി ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ശ​​​ശി​​​കു​​​മാ​​​ര്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു. അ​​​സ​​​റ്റ് ഹേം​​​സ്, ശ​​​ബ​​​രി ഗ്രൂ​​​പ്പ് സം​​​യു​​​ക്ത​​​സം​​​രം​​​ഭ​​​മാ​​​യ അ​​​സ​​​റ്റ് ശ​​​ബ​​​രി​​​യാ​​​ണു പ​​​ദ്ധ​​​തി പ്ര​​​മോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

അ​​​സ​​​റ്റ് പ​​​വി​​​ത്ര​​​ത്തി​​​ലെ ഒ​​​രു ല​​​ക്ഷ്വ​​​റി അ​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റി​​​ന്‍റെ സ​​​മ്പൂ​​​ര്‍​ണ​​​മാ​​​തൃ​​​ക​​​യാ​​​ണ് എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് സെ​​​ന്‍റ​​​റി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു സു​​​നി​​​ല്‍​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് എ​​​ല്ലാ പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ല്‍ പ​​​വ​​​ലി​​​യ​​​ന്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച് പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ടു ക​​​ണ്ട​​​റി​​​യാം. 93 യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള അ​​​സ​​​റ്റ് പ​​​വി​​​ത്രം 2028ല്‍ ​​​നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​കു​​​മെ​​​ന്നും സു​​​നി​​​ല്‍ കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Tags :

Related News