x
ad
Thu, 19 June 2025
ad

ADVERTISEMENT

പുതുതലമുറ മോണിറ്ററുകളുമായി ബെന്‍ക്യു

Mathewkutty T Koottummel
June 19, 2025 10:50 PM

കൊ​​​ച്ചി: വി​​​ഷ്വ​​​ല്‍ ഡി​​​സ്പ്ലേ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ​​​രം​​​ഗ​​​ത്തെ ആ​​​ഗോ​​​ള​​​സം​​​രം​​​ഭ​​​ക​​​രാ​​​യ ബെ​​​ന്‍ക്യു ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍മാ​​​ര്‍ക്കു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​കം നി​​​ര്‍മി​​​ച്ച പു​​​തി​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ മോ​​​ണി​​​റ്റ​​​റു​​​ക​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നം കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ങ്ങി. ഓ​​​ള്‍ കേ​​​ര​​​ള ഫോ​​​ട്ടോ​​​ഗ്ര​​​ഫി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ 21 വ​​​രെ കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഫോ​​​ട്ടോ ഫെ​​​യ​​​റി​​​ലാ​​​ണ് മോ​​​ണി​​​റ്റ​​​റു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. വീ​​​ഡി​​​യോ ക​​​ണ്ട​​​ന്‍റ് സൃ​​​ഷ്‌​​​ടാ​​​ക്ക​​​ള്‍ക്കാ​​​യി ഉ​​​ട​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ബെ​​​ന്‍ക്യു പി​​​വി 3200യു ​​​മോ​​​ണി​​​റ്റ​​​റി​​​ന്‍റെ എ​​​ക്സ്‌​​​ക്ലൂ​​​സീ​​​വ് പ്രി​​​വ്യൂ​​​വും ഇ​​​തോ​​​ടൊ​​​പ്പ​​​മു​​​ണ്ട്.

Tags : monitors

Related News