ADVERTISEMENT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 840 രൂപയുടെയും ഗ്രാമിന് 105 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9,200 രൂപയും പവന് 73,600 രൂപയുമായി.
Tags :