x
ad
Fri, 20 June 2025
ad

ADVERTISEMENT

ഏ​ഥ​ർ റീ​ട്ടെ​യി​ൽ ശൃം​ഖ​ല ഇ​ര​ട്ടി​യാ​ക്കും

Jomon Joseph
June 20, 2025 02:18 AM

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ൻ​​​​നി​​​​ര വൈ​​​​ദ്യു​​​​ത ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഏ​​​​ഥ​​​​ർ എ​​​​ന​​​​ർ​​​​ജി ലി​​​​മി​​​​റ്റ​​​​ഡ് 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള റീ​​​​ട്ടെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല 700 എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളാ​​​​യി (ഇ​​​​സി) വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും.

ഇ​​​​തോ​​​​ടെ ഏ​​​​ഥ​​​​റി​​​​ന്‍റെ നി​​​​ല​​​​വി​​​​ലെ സാ​​​​ന്നി​​​​ധ്യം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കും. ഇ​​​​തു രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഏ​​​​ഥ​​​​ർ സ്കൂ​​​​ട്ട​​​​ർ അ​​​​റി​​​​യു​​​​ന്ന​​​​തി​​​​നും ടെ​​​​സ്റ്റ് റൈ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​തും സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​തും എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags :

Related News