ADVERTISEMENT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,265 രൂപയും പവന് 74,120 രൂപയുമായി.
Tags :
Kerala
Email
Facebook
Twitter
Whatsapp
Linked In
Telegram
Business