x
ad
Fri, 20 June 2025
ad

ADVERTISEMENT

പവന് 120 രൂപ വര്‍ധിച്ചു

Jomon Joseph
June 20, 2025 02:19 AM

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ച്ചു. ഗ്രാ​​മി​​ന് 15 രൂ​​പ​​യും പ​​വ​​ന് 120 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 9,265 രൂ​​പ​​യും പ​​വ​​ന് 74,120 രൂ​​പ​​യു​​മാ​​യി.

Tags :

Related News