x
ad
Fri, 20 June 2025
ad

ADVERTISEMENT

പതിമൂന്നുകാരൻ ഉൾപ്പെടെ മൂന്നു പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

Biju P Mani
June 20, 2025 03:35 AM

ബി​​​ജാ​​​പു​​​ർ(ഛത്തീസ്ഗഡ്): ഗ്രാ​​​മ​​​ത്തി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചെ​​​ത്തി​​​യ എ​​​ൺ​​​പ​​​തോ​​​ളം മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ പ​​തി​​മൂ​​ന്നു​​കാ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രെ ക​​​യ​​​റി​​​ൽ​​​കെ​​​ട്ടി വ​​​ലി​​​ച്ചി​​​ഴ​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യി തൂ​​​ക്കി​​​ക്കൊ​​​ന്നു. ബി​​​ജാ​​​പു​​​രി​​​ലെ പെ​​​ഡ്ഡ​​​കോ​​​ർ​​​മ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് അ​​​തി​​​ദാ​​​രു​​​ണ​​​മാ​​​യ സം​​​ഭ​​​വം. ജു​​​ഗ്‌​​​നു മൊ​​​ദി​​​യം (45), സോ​​​മ മോ​​​ദി​​​യം(21), അ​​​നി​​​ൽ മ​​​ഡ്‌​​​വി (13) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

മാ​​​ർ​​​ച്ചി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ മു​​​തി​​​ർ​​​ന്ന മാ​​​വോ​​​യി​​​സ്റ്റ് ദി​​​നേ​​​ശ് മൊ​​​ദി​​​യ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ജു​​​ഗ്‌​​​നു​​​വും സോ​​​മ​​​യു​​​മെ​​​ന്ന് ബ​​​സ്ത​​​ർ റേ​​​ഞ്ച് ഐ​​​ജി സു​​​ന്ദ​​​ർ​​​രാ​​​ജ് പ​​​റ​​​ഞ്ഞു. കൊ​​​ല​​​പാ​​​ത​​​ക​​​മു​​​ൾ​​​പ്പെ​​​ടെ 26 ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ ദി​​​നേ​​​ശ് മൊ​​​ദി​​​യ​​​ത്തി​​​ന്‍റെ ത​​​ല​​​യ്ക്ക് പോ​​​ലീ​​​സ് എ​​​ട്ടു​​​ല​​​ക്ഷം രൂ​​​പ വി​​​ല​​​യി​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.

അ​​​തി​​​നി​​​ന്ദ്യ​​​മാ​​​യ ഈ ​​​പ്ര​​​വൃ​​​ത്തി മാ​​​വോ​​​യി​​​സ്റ്റ് ഭീ​​​ക​​​ര​​​ത​​​യാ​​​ണ് വെ​​​ളി​​​വാ​​​ക്കു​​​ന്ന​​​തെ​​​ന്നും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ​​​കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ഐ​​​ജി സു​​​ന്ദ​​​ര​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

Tags :

Related News