x
ad
Thu, 19 June 2025
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ കാ​റും ബൈ​ക്കും കു​ട്ടി​യി​ടി​ച്ച് കു​ട്ടി​ക്ക് പ​രി​ക്ക്

Arun Jolly
June 19, 2025 08:56 PM

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക്ക് പ​രി​ക്ക്. ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

കു​ട്ടി​യെ എ​യിം​സി​ലെ ട്രോ​മ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (സൗ​ത്ത് ഈ​സ്റ്റ്) ഹേ​മ​ന്ത് തി​വാ​രി പ​റ​ഞ്ഞു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags :

Related News