x
ad
Thu, 19 June 2025
ad

ADVERTISEMENT

ഓപ്പറേഷൻ സിന്ധുവിനു തുടക്കം; ആദ്യവിമാനം ഇന്ത്യയിലേക്ക്

Jobin Sebastian
June 19, 2025 07:58 AM

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്ന് ഒ​​ഴി​​പ്പി​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​മാ​​​​യു​​​​ള്ള ആ​​​​ദ്യവി​​​​മാ​​​​നം യാ​​ത്ര തി​​രി​​ച്ചു. അ​​​ർ​​​മേ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ യെ​​​രാ​​​വാ​​​നി​​​ൽ​​​നി​​​ന്നാ​​​ണ് വി​​മാ​​നം തി​​രി​​ച്ച​​ത്.

പു​​ല​​ർ​​ച്ചെ​​യോ​​ടെ ഇ​​ന്ത്യ​​യി​​ലെ​​ത്തും. ഇ​​​റാ​​​നി​​​ലെ ഉ​​​ർ​​​മി​​​യ മെ​​​ഡി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ 110 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​ണ് വി​​മാ​​ന​​ത്തി​​ലു​​ള്ള​​ത്. ഇ​​​വ​​​രി​​​ൽ 90 പേ​​രും ജ​​​മ്മു കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്.

Tags :

Related News