ADVERTISEMENT
ന്യൂഡൽഹി: പ്രകൃതിദുരന്തത്തിൽ വൻ നാശമുണ്ടായ ഹിമാചൽപ്രദേശിന് 2006.40 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
2023 ൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് ഹിമാചൽ പ്രദേശിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്.
Tags :