x
ad
Thu, 19 June 2025
ad

ADVERTISEMENT

മണ്ണിടിച്ചിൽ: കേദാർനാഥിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

Jobin Sebastian
June 19, 2025 07:46 AM

രു​​​​ദ്ര​​​​പ്ര​​​​യാ​​​​ഗ്: കേ​​​​ദാ​​​​ർ​​​​നാ​​​​ഥ് ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ട്ര​​​​ക്കിം​​​​ഗ് പാ​​​​ത​​​​യി​​​​ലു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ ചു​​​​മ​​​​ന്നു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന ര​​​​ണ്ടു ​​പേ​​​​ർ​​​​ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​നു​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു​​​​ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ദോ​​​​ഡ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ നി​​​​തി​​​​ൻ കു​​​​മാ​​​​ർ, ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11.20ന് ​​​​ജം​​​​ഗി​​​​ൾഛ​​​​ട്ടി ഘ​​​​ട്ടി​​​​ക്കു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം. മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​വ​​​​ർ കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു വ​​​​ടം കെ​​​​ട്ടി​​​​യി​​​​റ​​​​ങ്ങി​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ​​​​യും എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ് സം​​​​ഘം റോ​​​​ഡി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ര​​​​ണ്ടു​​​​പേ​​​​രെ ഗൗ​​​​രി​​​​കു​​​​ണ്ഡി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

Tags :

Related News