x
ad
Sat, 21 June 2025
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ലെ പു​രു​ളി​യ​യി​ൽ എ​സ്‌​യു​വി​യും ട്ര​ക്കും കൂ​ട്ട​യി​ടി​ച്ചു; ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

Sabarinath B
June 21, 2025 07:29 AM

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ പു​രു​ളി​യ​യി​ൽ എ​സ്‌​യു​വി​യും ട്ര​ക്കും കൂ​ട്ട​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​വാ​ഹ​ത്തി​ന് പോ​യി തി​രി​ച്ചു​വ​ന്നി​രു​ന്ന സം​ഘം ഞ്ച​രി​ച്ചി​രു​ന്ന എ​സ്‌​യു​വി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ൻ​എ​ച്ച് 18ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ എ​സ്‌​യു​വി ത​ക​ർ‌​ന്നു.

ജാ​ർ​ഖ​ണ്ഡി​ലെ നിം​ദി​ഹ് ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. പു​രു​ളി​യ​യി​ലെ അ​ഡാ​ബ​ന ഗ്രാ​മ​ത്തി​ൽ വി​വാ​ഹ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ബ​ൽ​റാം​പു​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം ലോ​റി ഡ്രൈ​വ​റും സ​ഹാ​യി​യും ഒ​ളി​വി​ൽ പോ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags :

Related News