x
ad
Sun, 22 June 2025
ad

ADVERTISEMENT

ബാ​ല​ച​ന്ദ്ര​മേ​നോ​നെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്; തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്

Christomon Thomas
June 22, 2025 11:19 AM

തി​രു​വ​ന​ന്ത​പു​രം : ന​ട​ൻ ബാ​ല​ച​ന്ദ്ര​മേ​നോ​നെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു. ന‌​ട​നെ​തി​രെ യു​വ​തി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി​ക്കാ​രി​യാ​യ ന​ടി​ക്ക് കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി. ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ വെ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ​രാ​തി.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗീ​ത് ഹോ​ട്ട​ലി​ൽ വെ​ച്ച് ദു​ര​നു​ഭ​വം നേ​രി​ട്ടു​വെ​ന്ന് മൊ​ഴി ന​ല്‍​കി​യ ന​ടി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​രു​ടെ പേ​രു​ക​ളും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ന​ടി​യു​ടെ മൊ​ഴി​ക്ക​പ്പു​റം ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് വ​ഞ്ചി​യൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല​ൽ സ​മ​ര്‍​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags :

Related News