x
ad
Sun, 22 June 2025
ad

ADVERTISEMENT

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

Christomon Thomas
June 22, 2025 11:54 AM

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ എ​ൻ‌​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. ഭീ​ക​ര​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ഹ​ൽ​ഗാം സ്വ​ദേ​ശി​ക​ളാ​യ പ​ർ​വേ​സ് അ​ഹ​മ്മ​ദ് ജോ​ത്ത​ർ, ബ​ഷീ​ർ അ​ഹ​മ്മ​ദ് ജോ​ത്ത​ർ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​ൻ​എ​ഐ വ്യ​ക്ത​മാ​ക്കി.

അ​റ​സ്റ്റി​ലാ​യ​വ​ർ മൂ​ന്നു ഭീ​ക​ര​രു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 22നാ​ണ് പ​ഹ​ൽ​ഗാ​മി​ൽ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് എ​ൻ​എ​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് നി​ർ​ണാ​യ​ക​മാ​യ അ​റ​സ്റ്റു​ണ്ടാ​യ​ത്. ഇ​വ​രി​ലൂ​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ.

Tags :

Related News