x
ad
Sat, 21 June 2025
ad

ADVERTISEMENT

ബംഗാളിൽ വാഹനാപകടങ്ങൾ: 12 മരണം

Tijo Mathew
June 21, 2025 07:06 PM

പു​​​​രു​​​​ളി​​​​യ: പ​​​​ശ്ചി​​​​മ ​​​​ബം​​​​ഗാ​​​​ളി​​​​ൽ ര​​​​ണ്ടി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ 12 പേ​​​​ർ മ​​​​രി​​​​ച്ചു. പു​​​​രു​​​​ളി​​​​യ​​​​യി​​​​ലെ നാം​​​​ഷോ​​​​ൾ ഗ്രാ​​​​മ​​​​ത്തി​​​​ൽ വി​​​​വാ​​​​ഹാ​​​​ഘോ​​​​ഷം ക​​​​ഴി​​​​ഞ്ഞു​​​​ മ​​​​ട​​​​ങ്ങി​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച ബൊ​​​​ലേ​​​​റോ​​​​യും ട്ര​​​​ക്കും നേ​​​​ർ​​​​ക്കു​​​​നേ​​​​ർ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചാ​​​​ണ് ഒ​​​​മ്പ​​​​തു​​​​പേ​​​​ർ മ​​​​രി​​​​ച്ച​​​​ത്.

നാം​​​​ഷോ​​​​ൾ ഗ്രാ​​​​മ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ​​​​പാ​​​​ത 18-ൽ ​​​​ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 6.30നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ കാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു.

ഹൗ​​​​റ​​​​യി​​​​ൽ ബ​​​​സും ട്ര​​​​ക്കും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചാ​​​​ണ് മൂ​​​​ന്നു​​​​ പേ​​​​ർ മ​​​​രി​​​​ച്ച​​​​ത്. 26 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യി​​​​ലെ പാ​​​​ളി​​​​ച്ച​​​​യും ട്രാ​​​​ഫി​​​​ക് നി​​​​യ​​​​ന്ത്ര​​​​ണ​​​​വു​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ടകാ​​​​ര​​​​ണ​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Tags : West Bengal accident

Related News