x
ad
Sat, 21 June 2025
ad

ADVERTISEMENT

ക്ഷേ​മപെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ധ​ന​മ​ന്ത്രി

Alen V Mathew
June 21, 2025 11:55 PM

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ലെ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണത്തിനാ​​​യി 825.71 കോ​​​ടി രൂ​​​പ 20നുത​​​ന്നെ അ​​​നു​​​വ​​​ദി​​​ച്ചു ബാ​​​ങ്കു​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റി. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​വ​​​ഴി പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന ഭൂ​​​രി​​​പ​​​ക്ഷം പേ​​​ർ​​​ക്കും ഇ​​​ന്ന​​​ലെ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ച്ചു. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ത​​​ന്നെ ല​​​ഭി​​​ക്കും. ഈ ​​​മാ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ച ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യി​​​ല്ല എ​​​ന്ന കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍റെ ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​നര​​​ഹി​​​ത​​​മാ​​​ണെന്നു ധ​​​ന​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Tags :

Related News