x
ad
Sat, 21 June 2025
ad

ADVERTISEMENT

വെ​സ്റ്റേണ്‍ സി​ഡ്‌​നി യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് അംഗീകാരം

Tijo Mathew
June 21, 2025 07:11 PM

കൊ​​​​ച്ചി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി നാ​​​​ലാം വ​​​​ര്‍​ഷ​​​​വും ലോ​​​​ക​​​​ത്തി​​​​ലെ ഒ​​​​ന്നാം ന​​​​മ്പ​​​​ര്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​​യി വെ​​​സ്റ്റേ​​​​​ണ്‍ സി​​​​ഡ്‌​​​​നി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

2,300 അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളെ പി​​​​ന്ത​​​​ള്ളി ടൈം​​​​സ് ഹ​​​​യ​​​​ര്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ (ടി​​​​എ​​​​ച്ച്ഇ) ഇം​​​​പാ​​​​ക്ട് റാ​​​​ങ്കിം​​​​ഗി​​​​ലാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം.

ഇ​​​​ന്ത്യ​​​​യി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ആ​​​​ഗോ​​​​ള അം​​​​ഗീ​​​​കാ​​​​രം കൂ​​​​ടി​​​​യാ​​​​ണ് വെ​​​സ്റ്റേ​​​​​ണ്‍ സി​​​​ഡ്‌​​​​നി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക്കു ല​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​റും പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ പ്ര​​​​ഫ. ജോ​​​​ര്‍​ജ് വി​​​​ല്യം​​​​സ് പ​​​​റ​​​​ഞ്ഞു.

Tags : Western Sydney University

Related News