x
ad
Sat, 21 June 2025
ad

ADVERTISEMENT

ഇ​റാ​നി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്രാ​യേ​ൽ; ആ​ണ​വ നി​ല​യ​വും ആ​യു​ധ ഫാ​ക്ട​റി​യും അ​ക്ര​മി​ച്ചു

Sabarinath B
June 21, 2025 10:41 PM

ടെ​ൽ അ​വീ​വ് : ഇ​റാ​നി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി ഇ​സ്രാ​യേ​ൽ. ഇ​സ്ഫ​ഹാ​ൻ ആ​ണ​വ നി​ല​യം ആ​ക്ര​മി​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

ആ​ണ​വ കേ​ന്ദ്രം ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യം പു​റ​ത്തു​വി​ട്ടു. ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്ക​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ്ജ സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത് ത​ള്ളി​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം.

ടെ​ഹ്റാ​നി​ലെ ആ​യു​ധ ഫാ​ക്ട​റി അ​ട​ക്കം പ​ത്തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. അ​ഹ്വാ​സി​ലും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​റാ​ന്‍റെ സൈ​ബ​ർ യൂ​ണി​റ്റി​ന്റെ കെ​ട്ടി​ടം ത​ക​ർ​ത്ത​താ​യും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

Tags :

Related News