x
ad
Sun, 22 June 2025
ad

ADVERTISEMENT

സ​​ബ​​ലെ​​ങ്ക​​യെ അ​​ട്ടി​​മ​​റി​​ച്ചു

Jomon Joseph
June 22, 2025 02:57 AM

ബെ​​ര്‍​ലി​​ന്‍: വ​​നി​​താ സിം​​ഗി​​ള്‍​സ് ടെ​​ന്നീ​​സ് ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യെ 6-2, 6-4ന് അ​​ട്ടി​​മ​​റി​​ച്ച് ചെ​​ക് താ​​രം മാ​​ര്‍​ക്ക​​റ്റ വോ​​ന്‍​ഡ്രൗ​​സോ​​വ ഫൈ​​ന​​ലി​​ല്‍.

2023 വിം​​ബി​​ള്‍​ഡ​​ണ്‍ ജേ​​താ​​വാ​​യ​​തി​​നു​​ശേ​​ഷം വോ​​ന്‍​ഡ്രൗ​​സോ​​വ​​യു​​ടെ ആ​​ദ്യ ഫൈ​​ന​​ല്‍ പ്ര​​വേ​​ശ​​മാ​​ണി​​ത്.

Tags :

Related News