ADVERTISEMENT
ന്യൂയോർക്ക്: ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്ത പലസ്തീൻ അനുകൂല വിദ്യാർഥി നേതാവ് മഹ്മൂദ് ഖലീലിനെ കോടതി ജയിൽ മോചിതനാക്കി. അനധികൃത കുടിയേറ്റക്കാർക്കുള്ള ലൂയിസിയാനയിലെ ജയിലിൽനിന്ന് ഖലീൽ ഇന്നലെ പുറത്തിറങ്ങി.
കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ഖലീലിനെ മാർച്ച് എട്ടിനാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഗാസ യുദ്ധത്തിന്റെ പേരിൽ അമേരിക്കൻ കാന്പസുകളിൽ ആരംഭിച്ച യഹൂദവിരുദ്ധതയ്ക്കു തടയിടുക ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.
Tags :