x
ad
Sat, 21 June 2025
ad

ADVERTISEMENT

ഒ​ന്നാം ക്ലാ​സ്‌ പ്ര​വേ​ശ​നം:​ എ​ൻ​ട്ര​ൻ​സ്‌ പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി

Alen V Mathew
June 21, 2025 11:55 PM

കോ​​​​ഴി​​​​ക്കോ​​​​ട്:​​ ഒ​​​​ന്നാം ക്ലാ​​​​സ്‌ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‌ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ്‌ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന്‌ മ​​​​ന്ത്രി വി.​​ ​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. എ​​​​സ്‌​​​​എ​​​​ഫ്‌​​​​ഐ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച്‌ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വി​​​​ദ്യ​​​​ഭ്യാ​​​​സ സെ​​​​മി​​​​നാ​​​​റും എ​​​​സ്‌​​​​എ​​​​സ്‌​​​​എ​​​​ൽ​​​​സി, പ്ല​​​​സ് ടു ​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ മു​​​​ഴു​​​​വ​​​​ൻ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും എ ​​​​പ്ല​​​​സ്‌ നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്കു​​​​ള്ള ആ​​​​ദ​​​​ര​​​​വും ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പ​​​​ത്താം​​​​ക്ലാ​​​​സ്‌ പ​​​​രീ​​​​ക്ഷ ക​​​​ഴി​​​​യും മു​​​​ന്പേ ചി​​​​ല സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളു​​​​ക​​​​ൾ പ്ല​​​​സ്‌​​ വ​​​​ണ്ണി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ര്യം ശ്ര​​​​ദ്ധ​​​​യി​​​​ൽപ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്‌. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​സ്‌​​​​എ​​​​ഫ്‌​​​​ഐ അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സാ​​​​മൂ​​​​ഹ്യ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണം.
​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന എ​​​​ന്തെ​​​​ന്ന്‌ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്ക്‌ പോ​​​​ലും സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ത​​​​ത്വ​​​​ങ്ങ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക്‌ മ​​​​ന​​​​സി​​​​ലാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്‌. അ​​​​തി​​​​നാ​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​മു​​​​ഖം പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.​​

Tags :

Related News