ADVERTISEMENT
അഹമ്മദാബാദ്: ഗുജറാത്തിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്ന്. 3,894 പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷനെയും അംഗങ്ങളെയും കണ്ടെത്താനാണ് തെരഞ്ഞെടുപ്പ്. 81 ലക്ഷത്തോളം പേർക്കാണ് വോട്ടവകാശം. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ് സമയം. 25ന് വോട്ടെണ്ണും.
Tags :