x
ad
Sun, 22 June 2025
ad

ADVERTISEMENT

സ​ര്‍​ക്കാ​ര്‍ തു​ക അ​നു​വ​ദി​ച്ചു; ആ​ശ​മാ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തെ ഓ​ണ​റേ​റി​യം ന​ൽ​കും

Christomon Thomas
June 22, 2025 02:29 PM

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തെ ഓ​ണ​റേ​റി​യം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ജൂ​ൺ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ ഓ​ണ​റേ​റി​യ​മാ​യി ന​ൽ​കേ​ണ്ട തു​ക​യാ​ണ് മു​ൻ​കൂ​റാ​യി അ​നു​വ​ദി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 26125 ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് 7000 രൂ​പ പ്ര​തി​മാ​സം കി​ട്ടു​ന്ന വി​ധ​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ആ​റ് മാ​സ​ത്തെ തു​ക മു​ൻ​കൂ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഡ​യ​റ​ക്ട​ര്‍ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​തി​ൽ പ​കു​തി തു​ക​യാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​​ച്ചി​ട്ടു​ള്ള​ത്. ഓ​ണ​റേ​റി​യം കു​ടി​ശി​ക ഇ​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം​ നി​ല​വി​ലെ തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന​ത്.

Tags :

Related News