x
ad
Sun, 22 June 2025
ad

ADVERTISEMENT

റബര്‍ തോട്ടങ്ങളുടെ ജിയോ മാപ്പിംഗ് ആരംഭിച്ചു

Emmanuel Jose
June 22, 2025 06:26 PM

പാ​​​​ലാ: ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​നി​​​​ലേ​​​​ക്കു​​​​ള്ള റ​​​​ബ​​​​റി​​​​ന്‍റെ​​​​യും റ​​​​ബ​​​​റു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റ​​​​ബ​​​​ര്‍ബോ​​​​ര്‍ഡി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ റ​​​​ബ​​​​ര്‍ത്തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ജി​​​​യോ മാ​​​​പ്പിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. മീ​​​​ന​​​​ച്ചി​​​​ല്‍ താ​​​​ലൂ​​​​ക്കി​​​​ലെ ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം, ക​​​​ട​​​​പ്ലാ​​​​മ​​​​റ്റം, ഇ​​​​ല​​​​ക്കാ​​​​ട്, കു​​​​റി​​​​ച്ചി​​​​ത്താ​​​​നം, മോ​​​​നി​​​​പ്പ​​​​ള്ളി, പു​​​​ലി​​​​യ​​​​ന്നൂ​​​​ര്‍, ഉ​​​​ഴ​​​​വൂ​​​​ര്‍, വ​​​​ള്ളി​​​​ച്ചി​​​​റ എ​​​​ന്നീ വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ല്‍ ജി​​​​യോ മാ​​​​പ്പിം​​​​ഗ് പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന ട്ര​​​​യ​​​​മ്പു ടെ​​​​ക് സെ​​​​ലൂ​​​​ഷന്‍സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തെ​​​​യാ​​​​ണ് ജി​​​​യോ മാ​​​​പ്പിം​​​​ഗി​​​​നാ​​​​യി റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡ് നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ന്യു​​​​മറേ​​​​റ്റ​​​​ര്‍മാ​​​​ര്‍ സ്ഥ​​​​ല​​​​ത്തെ​​​​ത്തി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ച് ജി​​​​യോ മാ​​​​പ്പിം​​​​ഗ് ന​​​​ട​​​​ത്തും.
ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം, വി​​​​സ്തൃ​​​​തി, റ​​​​ബ​​​​ര്‍ത്തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​രു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് മാ​​​​പ്പിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡി​​​​ന്‍റെ കേ​​​​ന്ദ്രീ​​​​കൃ​​​​ത ഡാ​​​​റ്റാബേ​​​​സി​​​​ല്‍ സൂ​​​​ക്ഷി​​​​ക്കു​​​​കയും വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ര​​​​ഹ​​​​സ്യാ​​​​ത്മ​​​​ക​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ങ്കുവ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി തോ​​​​ട്ട​​​​മു​​​​ട​​​​മ​​​​ക​​​​ള്‍ക്കും റ​​​​ബ​​​​ര്‍ ഡീ​​​​ല​​​​ര്‍മാ​​​​ര്‍ക്കും വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ള്‍ക്കും അ​​​​വ​​​​ബോ​​​​ധ​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡ് ന​​​​ട​​​​ത്തിവ​​​​രു​​​​ന്നു​​​​ണ്ട്.

Tags : Geo mapping rubber plantations

Related News