x
ad
Sun, 22 June 2025
ad

ADVERTISEMENT

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ 25 ലി​റ്റ​ർ പാ​ൽ മോ​ഷ്ടി​ച്ച ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

Jobish Johny
June 22, 2025 08:45 PM

 

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. 25 ലി​റ്റ​ർ പാ​ൽ മോ​ഷ്ടി​ച്ച ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ.​അ​സി​സ്റ്റ​ന്‍റ് സ്റ്റോ​ർ കീ​പ്പ​ർ സു​നി​ൽ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

തു​ട​ർ​ച്ച​യാ​യി പാ​ൽ മോ​ഷ​ണം പോ​കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ക്ഷേ​ത്ര വി​ജി​ല​ൻ​സ് സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​വെ​യാ​ണ് അ​സി​സ്റ്റ​ന്‍റ് സ്റ്റോ​ർ കീ​പ്പ​ർ പാ​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​ര​നെ​തി​രെ ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മോ​ഷ​ണം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.

Tags :

Related News