x
ad
Sun, 22 June 2025
ad

ADVERTISEMENT

താ​മ​ര​ശേ​രി​യി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ കാ​ർ ത​ട​ഞ്ഞ് യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

Jobish Johny
June 22, 2025 08:41 PM

 

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പു​ല്ലാ​ഞ്ഞി​മേ​ടി​ൽ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി യു​വാ​വി​ന്‍റെ പ​രാ​തി.

പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ നൂ​റാം തോ​ട് സ്വ​ദേ​ശി അ​ല​ൻ ജോ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​ർ മ​ർ​ദ്ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

Tags :

Related News