x
ad
Sun, 22 June 2025
ad

ADVERTISEMENT

കാ​വി​പു​ത​ച്ച ഭാ​ര​താം​ബ: പ​രി​പാ​ടി ത​ട​ഞ്ഞു

Vidhulal R
June 22, 2025 10:51 PM

മാ​​​ള: അ​​​ന്താ​​​രാ​​​ഷ്‌ട്ര യോ​​​ഗ ദി​​​ന​​​ത്തി​​​ൽ കാ​​​വി​​​പു​​​ത​​​ച്ച ഭാ​​​ര​​​താം​​​ബ​​​യു​​​ടെ ചി​​​ത്രം​​​വ​​​ച്ച് ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി ത​​​ട​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സെ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ച്ചു. മാ​​​ള കു​​​ഴൂ​​​രി​​​ൽ തി​​​രു​​​മു​​​ക്കു​​​ളം ക​​​ര​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം.
ആ​​​ർ​​​എ​​​സ്എ​​​സ് ജി​​​ല്ലാ പ്ര​​​ചാ​​​ര​​​ക​​​ൻ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ൽ കാ​​​വി​​​പു​​​ത​​​ച്ച ഭാ​​​ര​​​താം​​​ബ​​​യു​​​ടെ ചി​​​ത്ര​​​ംവ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യാ​​​ണ് ക​​​ര​​​യോ​​​ഗ അം​​​ഗ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ ത​​​ട​​​ഞ്ഞ​​​ത്. ദേ​​​ശീ​​​യ പ​​​താ​​​ക​​​യേ​​​ന്തി​​​യ ഭാ​​​രാ​​​താം​​​ബ​​​യു​​​ടെ ചി​​​ത്രമാ​​​ണ് വ​​​യ്ക്ക​​​ണ്ട​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. ക​​​ര​​​യോ​​​ഗ​​​ത്തെ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും വ​​​ർ​​​ഗീ​​​യ രാഷ്‌ട്രീ യം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നും, ക​​​ര​​​യോ​​​ഗ ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ട​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഷേ​​​ധി​​​ച്ച ക​​​ര​​​യോ​​​ഗാം​​​ഗ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സെ​​​ത്തി മീ​​​റ്റിം​​​ഗി​​​ന് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു.

Tags :

Related News