x
ad
Mon, 23 June 2025
ad

ADVERTISEMENT

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്: റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

Sabarinath B
June 23, 2025 02:44 AM

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ‌ സ്പാ​നി​ഷ് ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്ക​ൻ ക്ല​ബ് പാ​ച്ചു​ക്ക​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ തോ​ൽ​പ്പി​ച്ച​ത്.

ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം, ആ​ർ​ഡ ഗു​ല്ല​ർ, ഫെ​ഡ​റി​ക്കോ വാ​ൾ​വ​റെ​ഡെ എ​ന്നി​വ​രാ​ണ് റ​യ​ലി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഏലി​യാ​സ് മോ​ൺ​ടി​യ​ൽ ആ​ണ് പാ​ച്ചു​ക്ക​യ്ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ലി​ന് നാ​ല് പോ​യി​ന്‍റാ​യി. ഗ്രു​പ്പ് എ​ച്ചി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും ഇ​തോ​ടെ റ​യ​ലി​നാ​യി.

Tags :

Related News