x
ad
Fri, 20 June 2025
ad

ADVERTISEMENT

റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ

Jobish Johny
June 20, 2025 08:14 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ണ്ണെ​ണ്ണ ‌വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ന്ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ശ​നി​യാ​ഴ്ച മു​ത​ൽ മ​ണ്ണെ​ണ്ണ വി​ത​ര​ണം ആ​രം​ഭി​ക്കും. റേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ​യി​ൽ കേ​ന്ദ്രം കു​റ​വു വ​രു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യ്ക്ക് 61 രൂ​പ​യാ​ണ്. 5,676 കി​ലോ ലി​റ്റ​ർ മ​ണ്ണെ​ണ്ണ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​പാ​ദ​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​റ് ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും എ​എ​വൈ കാ​ർ​ഡു​കാ​ർ​ക്ക് ഒ​രു ലി​റ്റ​റും ല​ഭി​ക്കും.

മ​റ്റ് കാ​ർ​ഡു​കാ​ർ​ക്ക് അ​ര ലി​റ്റ​ർ വീ​ത​വു​മാ​ണ് മ​ണ്ണെ​ണ്ണ ല​ഭി​ക്കു​ക. മ​ണ്ണെ​ണ്ണ വി​ഹി​ത​ത്തി​ലെ കു​റ​വു​മൂ​ലം മൊ​ത്ത വ്യാ​പാ​ര ഡി​പ്പോ​ക​ൾ പ​ല​തും ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു.

Tags :

Related News