x
ad
Thu, 19 June 2025
ad

ADVERTISEMENT

നി​ല​മ്പൂ​ർ വി​ധി​യെ​ഴു​തി; പോ​ളിം​ഗ് 70 ശ​ത​മാ​നം ക​ട​ന്നു

Arun Jolly
June 19, 2025 06:43 PM

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യി. മ​ണ്ഡ​ല​ത്തി​ൽ 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ മു​ത​ല്‍ മ​ഴ മ​ണ്ഡ​ല​ത്തി​ലു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും വോ​ട്ട​ര്‍​മാ​രെ ബാ​ധി​ച്ചി​രു​ന്നി​ല്ല.

പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ജൂ​ൺ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഇ​ട​തു മു​ന്ന​ണി​യ്ക്കാ​യി എം. ​സ്വ​രാ​ജ്, യു​ഡി​എ​ഫി​നാ​യി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി പി.​വി. അ​ൻ​വ​ർ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി അ​ഡ്വ.​മോ​ഹ​ൻ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മാ​യും മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

അ​തേ​സ​മ​യം, പോ​ളിം​ഗ് ഡ്യൂ​ട്ടി​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച ഡ്യൂ​ട്ടി ലീ​വ് അ​നു​വ​ദി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്/​ഓ​ഫീ​സ് മേ​ധാ​വി​മാ​ർ​ക്ക് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി കാ​ല​യ​ള​വ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സം രാ​വി​ലെ മു​ത​ൽ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ൾ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ തി​രി​കെ ഏ​ൽ​പ്പി​ക്കു​ന്ന​തു​വ​രെ​യാ​ണ്.

 

Tags :

Related News