x
ad
Thu, 19 June 2025
ad

ADVERTISEMENT

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നു ര​വ​താ ച​ന്ദ്ര​ശേ​ഖ​ർ

Libin T Sasi
June 19, 2025 11:17 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചാ​ൽ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​മെ​ന്നു കേ​ന്ദ്ര ഡ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള ഡി​ജി​പി ര​വ​താ ച​ന്ദ്ര​ശേ​ഖ​ർ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റി​യി​ച്ചു. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ടു ക​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ ഐ​ബി മേ​ധാ​വി​യി​രു​ന്ന ര​വ​താ ച​ന്ദ്ര​ശേ​ഖ​റെ നി​യ​മി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​കാ​ൻ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്കു വ​രി​ല്ലെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്തെ​ത്തി അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി പ​ട്ടി​ക​യി​ൽ നി​ന്ന് ത​ന്നെ ഒ​ഴി​വാ​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത്.

Tags : Ravatha Chandrasekhar Police

Related News